Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടൽ പര്യാവരൺ ഭവൻ പ്രകാശ് ജാവദേക്കർ നാടിന് സമർപ്പിച്ചു; ലക്ഷദ്വീപ് ഉയർന്ന സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളുമുള്ള പ്രദേശമായി മാറും

ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തി കൊണ്ട് തന്നെ മൂന്ന് ദ്വീപുകളിൽ നീതി ആയോഗ് പദ്ധതിയുടെ കീഴിൽ അന്തർദേശീയ നിലവാരത്തിലുള്ള വിനോദ സഞ്ചാര പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതികൾ നൽകിയതായി ജാവദേക്കർ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 04:34 pm IST
inIndia

കവരത്തി: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ ലക്ഷദ്വീപ് സന്ദർശനം പുരോഗമിക്കുന്നു. കവരത്തി ദ്വീപിൽ ലക്ഷദ്വീപ് വനം പരിസ്ഥിതി വകുപ്പിന്റെ ആസ്ഥാന മന്ദിരമായ അടൽ പര്യാവരൺ ഭവൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ നാടിന് സമർപ്പിച്ചു. ലക്ഷദ്വീപിന്റെ പ്രകൃതി  സൗന്ദര്യം നിലനിർത്തി കൊണ്ട് തന്നെ മൂന്ന് ദ്വീപുകളിൽ നീതി ആയോഗ് പദ്ധതിയുടെ കീഴിൽ അന്തർദേശീയ നിലവാരത്തിലുള്ള വിനോദ സഞ്ചാര പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതികൾ നൽകിയതായി ജാവദേക്കർ പറഞ്ഞു. ഇതിലൂടെ ലക്ഷദ്വീപ് ഉയർന്ന സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിൽ അവസരങ്ങളുമുള്ള പ്രദേശമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.  

പാരിസ്ഥിതിക വകുപ്പ് ചുമതലയേറ്റടുത്തത് മുതൽ ദേശീയ സുരക്ഷ മുൻ നിർത്തി അതിർത്തികളിൽ വർഷങ്ങളായി പാരിസ്ഥിതിക അനുമതികൾ ലഭിക്കാതെ മുടങ്ങി കിടന്നിരുന്ന വികസന പ്രവർത്തനങ്ങളെല്ലാം തന്നെ ത്വരിതഗതിയിൽ പൂർത്തികരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന മാത്രകയിൽ പ്രകൃതി സുരക്ഷ ഉറപ്പ് വരുത്തി കൊണ്ട് തന്നെ രാജ്യത്തിന്റെ സമഗ്ര വികസനം ഉറപ്പ് വരുത്തുമെന്നും ജാവദേക്കർ പറഞ്ഞു.  

കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ് പര്യാവരൺ ഭവൻ. പവിഴപ്പുറ്റ് സംബന്ധമായതും മറ്റ് സമുദ്ര ജൈവവൈവിധ്യങ്ങൾ സംബന്ധിച്ചുമുള്ള ഗവേഷണങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ 22,150 ചതുരശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഹരിത കെട്ടിടമാണിത്. രാജ്യത്തിന്റെ പവിഴപ്പുറ്റുകളുടെ പറുദീസയിൽ പ്രകൃതിദത്ത നിധി സംരക്ഷിച്ചതിന് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വനം പരിസ്ഥിതി വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയും പാരമ്പര്യവും പിന്തുടരുകയും ലക്ഷദ്വീപിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്തുവരുന്ന ലക്ഷദ്വീപ് നിവാസികൾക്ക് കേന്ദ്രമന്ത്രി ആശംസകൾ അറിയിച്ചു.

Tags: പ്രകാശ് ജാവദേക്കര്‍ലക്ഷദ്വീപ്Atal Paryavaran Bhavan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

Kerala

ഏകീകൃത സിവില്‍ കോഡ് വിവേചനം ഉണ്ടാക്കുന്നതല്ല; കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രിയും നേതാക്കളും തീരുമാനമെടുക്കും, വിവാദങ്ങള്‍ക്കില്ല

Kerala

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്; പരിശോധന ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിൽ

India

സ്തുത്യര്‍ഹമായ പരിശ്രമം, മികച്ച ഫലം; ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കേരളം നമ്പര്‍ വണ്‍ എന്ന് മുഖ്യമന്ത്രി പിണറായി; പക്ഷേ ഏതിലൊക്കെ നമ്പര്‍ വണ്‍ എന്ന് വിശദീകരിച്ച് പ്രകാശ് ജാവഡേക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.