India പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ദു-ഛന്നി ഏറ്റുമുട്ടല്‍; പൊലീസിനെ വിമര്‍ശിച്ച നവജോത് സിങ് സിദ്ദുവിന് ചുട്ട മറുപടി; നിസ്സഹായരായി ഹൈക്കമാന്‍റ്
India ഒരിടവേളയ്‌ക്കു ശേഷം കോവിഡ് തിരിച്ചെത്തുന്നു; രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; ഒരു ദിവസത്തില്‍ 22,775 പേര്‍ക്ക് രോഗം
India രാജ്യത്തെ ആദ്യമായി ഒമിക്രോണ്‍ മൂലം മരിച്ചത് മലയാളി; മരിച്ചത് മുംബൈ നിവാസിയായ പാലക്കാട് സ്വദേശി
India 2021ല്‍ കശ്മീരില്‍ സേന കൊന്നൊടുക്കിയത് 182 ഭീകരരെ; 44 പേര്‍ മുന്‍നിര കമാന്‍ഡര്‍മാര്‍; 20 പേര്‍ വിദേശികള്‍
India പനി ലക്ഷണങ്ങളുള്ള എല്ലാവരേയും കോവിഡ് രോഗിയായി സംശയിക്കണം; പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിയിക്കും വരെ നിരീക്ഷണം വേണമെന്ന് നിര്‍ദേശം
India മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കും തിരക്കും; പന്ത്രണ്ട് പേര്‍ മരിച്ചു; തീര്‍ത്ഥാടനം നിര്‍ത്തിവച്ചു
India മോദിയുടെ കാറിന്റെ വില 12 കോടിയെന്ന് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചു; അതിന്റെ മൂന്നിലൊന്നേ വരൂ എന്ന് കേന്ദ്ര സര്‍ക്കാര്‍
India എട്ട് പ്രധാന ഉല്‍പാദനമേഖലകളില്‍ നവമ്പര്‍ മാസത്തില്‍ 3.1 ശതമാനം വളര്‍ച്ച; പുതുവത്സരത്തില്‍ ശുഭപ്രതീക്ഷയുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്രം
India സമയപരിധി നീട്ടില്ല; ആദായനികുതി റിട്ടേണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമര്‍പ്പിക്കണം; നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രാലയം
India കായിക മേഖലയെ വളര്‍ത്താന്‍ പ്രത്യേകം യൂണിവേഴ്‌സിറ്റി; മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് സര്‍വ്വകലാശാലയ്‌ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും
India ലുധിയാന സ്‌ഫോടനം: ഖലിസ്ഥാന്‍ തീവ്രവാദി മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ജര്‍മ്മനിയിലേക്ക്; സിഖ് യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമം
India തുണിത്തരങ്ങളുടേയും ചെരുപ്പിന്റേയും നിരക്ക് തുടരും; വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍
India പഞ്ചാബില്‍ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ നീക്കം; ഖാലിസ്ഥാന്‍വാദി ജസ് വിന്ദര്‍ സിങ് മുള്‍ട്ടാനിയ്‌ക്കെതിരെ കേസെടുത്ത് എന്‍ ഐഎ
India തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സമാജ് വാദി പാര്‍ട്ടിക്ക് അടി; മുതിര്‍ന്ന നേതാവായിരുന്ന ശതരുദ്ര പ്രകാശ് ബിജെപിയില്‍
India ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍, മൂന്ന് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടതില്‍ ഒരാള്‍ പോലീസ് ബസിന് നേരെ ആക്രമണം നടത്തിയ ആള്‍
India വസീം റിസ്വിയുടെ മുഹമ്മദ് എന്ന പുസ്തകം നിരോധിക്കില്ലെന്ന് ദല്‍ഹി ഹൈക്കോടതി; ഇസ്ലാം, ഖുറാന്‍, നബി എന്നിവയ്‌ക്കെതിരായ പരാമര്‍ശമുണ്ടെന്ന വാദം തള്ളി
India പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ മുംബൈയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്; നഗരം കര്‍ശ്ശന സുരക്ഷയില്‍
India ഗോവയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം; മൂന്നു മലയാളി യുവാക്കള്‍ മരിച്ചു; മരിച്ചവരില്‍ സഹോദരങ്ങളും രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
India കാപ്പനെ കുടുക്കിയത് മൂന്നു മലയാളി മാധ്യമ പ്രവര്‍ത്തകരല്ല; കെ യു ഡബ്ല്യൂ ജെ ഫണ്ട് തിരിമറിക്കേസിലുമല്ല; കള്ളക്കഥ പ്രചരണത്തിന് പിന്നില്‍ വെള്ളപൂശല്‍
India കാപ്പനെതിരെ ഗുരുതര കണ്ടെത്തലുകള്‍; തീവ്രവാദത്തിനു വിദേശ പരിശീലനം ലഭിച്ചു; കൊടും ഭീകരന്‍ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളി
India ‘ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച സന്യാസി’- യോഗി ആദിത്യനാഥിന്റെ ഭരണ ജീവിതത്തിന്റെ വിജയഗാഥ പറയുന്ന പുസ്തകം തരംഗമായി മാറുന്നു
India മണി ചെയിനും, മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് സ്‌കീമുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; ഉപഭോക്തൃസംരക്ഷണ നിയമ വിജ്ഞാപനമിറക്കി; കടുത്ത നിയന്ത്രണങ്ങള്‍
India മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണപ്രചാരണം നടത്തിയ മമത ബാനര്‍ജിയുടെ ലക്ഷ്യം ഗോവയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍
India ‘അധികാര മോഹികളല്ല; രാജ്യം ഭരിക്കുന്നത് സേവന മനോഭാവികളാണ്’; 17,500 കോടിയുടെ ജനക്ഷേമ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
India ‘കശ്മീരില്‍ ബാക്കിയുള്ളത് 200ല്‍ താഴെ തീവ്രവാദികള്‍ മാത്രം’; വധിക്കപ്പെട്ടവരുടേയും പിടിയിലായവരുടേയും കണക്കുകള്‍ പുറത്തുവിട്ട് സുരക്ഷാസേന
India ‘കര്‍ണാടകയിലെ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കും; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ നിയമം’; ഭക്തരുടെ ആവശ്യങ്ങള്‍ സഫലമാക്കി ബൊമ്മൈ സര്‍ക്കാര്‍