Ernakulam പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസ്; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍
Idukki ഇടുക്കിയിൽ ആറ് വയസുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; 22 കാരൻ അറസ്റ്റിൽ, കുട്ടി നിരവധിതവണ പീഡനത്തിനിരയായി
Malappuram മലപ്പുറത്ത് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി; ആളൊഴിഞ്ഞ പറമ്പില്‍ ചാക്കിലാക്കിയ നിലയിലായിരുന്നു ആയുധങ്ങൾ
Alappuzha കൊവിഡ് വാക്സിന്; ഓണ്‍ലൈന്‍ ബുക്കിങ് പ്രഹസനമാകുന്നു, ഭൂരിപക്ഷം വാക്സിന് ഡോസുകളും ഭരണ കക്ഷിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക്
Ernakulam അന്താരാഷ്ട്ര മയക്കുമുരുന്ന് ബന്ധം: അന്വേഷണം വ്യാപിപ്പിക്കുന്നു, ശ്രീലങ്കന്‍ സ്വദേശികൾ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാന കണ്ണികൾ
Ernakulam കൊച്ചി വിമാനത്താവളത്തില്‍ വെളളപ്പൊക്ക നിവാരണ പദ്ധതി, ഓപ്പറേഷന് പ്രവാഹിന്റെ ഒന്നാംഘട്ടം 31ന് പൂര്‍ത്തിയാകും
Alappuzha ആലപ്പുഴയില്‍ കോവിഡ് ബാധിതര്‍ രണ്ടു ലക്ഷം പിന്നിട്ടു; 766 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94 ശതമാനം
Alappuzha ഛര്‍ദി, വയറിളക്കം: ആലപ്പുഴ നഗരത്തില്‍ 110 പേര്‍കൂടി ചികിത്സ തേടി, രോഗബാധ കുടിവെള്ളത്തിൽ നിന്നും, ഇതിനകം രോഗം പിടിപെട്ടത് 700 ലേറെ പേര്‍ക്ക്
Alappuzha ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ‘സ്വന്തം പെണ്ണുങ്ങള്‍ക്ക്’ മാസ്ക്ക് വേണ്ട; ചോദിച്ച എസ് ഐയെ സ്ഥലംമാറ്റി
Idukki മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നീറുന്ന ഓര്‍മകളും ബാക്കിയാക്കിദേവികുളം സബ് കളക്ടര്‍ പടിയിറങ്ങുന്നു
Alappuzha കായംകുളത്തും കെസിറ്റി തൊഴിലാളികള്‍ സമരത്തില്‍; ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല
Alappuzha സര്‍ക്കാര്‍ ഓഫീസില്‍ ഐഎന്‍എല്‍ മന്ത്രിയെ തൊപ്പി ധരിപ്പിച്ചത് വിവാദമായി, ഷാള്‍ അണിയിക്കുന്നത് പോലെ കണ്ടാല്‍ മതിയെന്ന് പാർട്ടി അണികൾ
Palakkad ആത്മീയ ചികിത്സയ്ക്ക് വിളിച്ചുവരുത്തിയ യുവതിക്ക് നേരേ പീഡന ശ്രമം; ഇസ്ലാംമത പണ്ഡിതന് സെയ്ത് ഹസ്സന് തങ്ങള്‍ അറസ്റ്റില്‍
Kollam പാമ്പുകടിയേറ്റ് തുടര്‍ മരണങ്ങള്; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വിഷചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തം
Kollam കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെ തടവുകാര്‍ക്ക് കൊവിഡ്; കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നിട്ടുണ്ടാകുമെന്ന് ആശങ്ക
Kollam രോഗികളായ വയോധികര്‍ക്ക് ഉടന്‍ കുടിവെള്ള കണക്ഷന് നല്‍കണം;നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്