Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൂണിത്തുറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

മുക്കോട്ടില്‍ ടെമ്പിള്‍, തെക്കേനട റോഡ്, സായി ലെയിന്‍, ഗാന്ധി സ്‌ക്വയറിന്റെ തെക്കേയറ്റത്തുള്ള ജവഹര്‍ റോഡ്, സുബ്രഹ്മണ്യം റോഡ് എന്നിവിടങ്ങളിലും മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലും വേണ്ടത്ര കുടിവെള്ളം ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:25 am IST
inErnakulam

മരട്: കൊച്ചി കോര്‍പ്പറേഷന്റെ മുപ്പതാം ഡിവിഷനില്‍ പേട്ട പൂണിത്തുറയില്‍ പലഭാഗങ്ങളിലും ഏതാനും ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് പൂണിത്തുറയില്‍ തമ്മനം ടാങ്കില്‍ നിന്നും കുടിവെള്ളമെത്തുന്നത്. രാത്രി 10 മണി മുതല്‍ പിറ്റേ ദിവസം വൈകിട്ട് 7 മണി വരെയാണ് ഇവിടെ ജലവിതരണം നടക്കുന്നത്. രണ്ടാഴ്ചയായിട്ട് ഈ പ്രദേശത്ത് കുടിവെള്ളം എത്തുന്നില്ല. പല ദിവസങ്ങളിലും വൈകിട്ട് നാലുമണിയോടെ ജലവിതരണം അവസാനിക്കുകയും ചെയ്യുന്നു.

മുക്കോട്ടില്‍ ടെമ്പിള്‍, തെക്കേനട റോഡ്, സായി ലെയിന്‍, ഗാന്ധി സ്‌ക്വയറിന്റെ തെക്കേയറ്റത്തുള്ള ജവഹര്‍ റോഡ്, സുബ്രഹ്മണ്യം റോഡ് എന്നിവിടങ്ങളിലും മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലും വേണ്ടത്ര കുടിവെള്ളം ലഭിക്കുന്നില്ല.

കുടിവെള്ളത്തിലെ ലഭ്യതക്കുറവ് കേരള ജല അതോറിറ്റി വൈറ്റില വാട്ടര്‍ വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചെങ്കിലും പ്രശ്‌നപരിഹാരം ആയിട്ടില്ല. പേട്ട – ഗാന്ധി സ്‌ക്വയര്‍ റോഡില്‍ മുക്കോട്ടില്‍ ടെമ്പിള്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയായിട്ടില്ല. കുടിവെള്ളക്ഷാമം എത്രയുംവേഗം പരിഹരിക്കണമെന്ന് പൂണിത്തുറ മുക്കോട്ടില്‍ റോഡ് റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags: എറണാകുളംDrinking Water ProjectPoonithura
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമിളിയില്‍ സ്ഥാപ്പിച്ച വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്
Thiruvananthapuram

കുടിവെള്ള ക്ഷാമം : ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ… ദാഹിച്ചിട്ട് തുപ്പാനും വയ്യ’

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Ernakulam

കനത്ത മഴ: എറണാകുളം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

Kerala

കേരളത്തില്‍ കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.