Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കായംകുളത്തും കെസിറ്റി തൊഴിലാളികള്‍ സമരത്തില്‍; ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല

ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കായംകുളം ഏരിയ കമ്മിറ്റികള്‍ക്കും സിഐടിയു നേതൃത്വത്തിനുമാണ് നേരത്തെ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 08:34 am IST
inAlappuzha

കായംകുളം: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണമോട്ടാര്‍ സ്ഥാപനമായ കെസിറ്റിയുടെ തൊഴിലാളികള്‍ ഹരിപ്പാടിന് പിന്നാലെ കായംകുളത്തും സമരം തുടങ്ങി.കോവിഡ് തുടങ്ങിയതു മുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താതിരുന്നതുമൂലം ജോലിയില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ പ്രതിസന്ധിയിലായിട്ടും പാര്‍ട്ടി നേതൃത്വം സഹായിക്കുന്നില്ലെന്നും ഇപ്പോള്‍ മൂന്നു ബസുകള്‍ പൊളിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് തൊഴിലാളികള്‍ സമരം നടത്തിയത്.

സര്‍വീസ് നടത്താന്‍ കഴിയാതെ വന്നതുമൂലം  നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് തൊഴിലാളികള്‍ പല പ്രാവശ്യം പരാതി  നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലന്നും ജീവനക്കാര്‍ പറയുന്നു.  ഹരിപ്പാട്, കാര്‍ത്തികപ്പള്ളി,  കായംകുളം ഏരിയ കമ്മിറ്റികള്‍ക്കും സിഐടിയു നേതൃത്വത്തിനുമാണ് നേരത്തെ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എച്ച്. ബാബുജാന്‍, സിഐടിയു ജില്ല സെക്രട്ടറി ബി.അബിന്‍ഷ, കെസിടി പ്രസിഡന്റ് എസ്. നസീം, ബോര്‍ഡ് അംഗം ശിവപ്രസാദ്, മോേട്ടാര്‍  തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ അനസ് അലി, ജി. ശ്രിനിവാസന്‍, ഹരിദാസന്‍ നായര്‍, ജീവനക്കാരെ പ്രതിനിധീകരിച്ച്  മനോജ്, രഘുനാഥന്‍, സജി, കബീര്‍, പിയൂഷ്ബാബു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കൈടുത്തത്.

Tags: strikeKayamkulamതൊഴിലാളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.