Alappuzha വാര്‍ഡ് മെമ്പറെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് പട്ടികജാതി യുവതിക്ക് സിപിഎം ഭീഷണി
Thrissur കടയിൽ മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് സർട്ടിഫിക്കറ്റ് കാണിക്കുന്നു
Idukki ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാടൻ ബ്ലേഡ് മാഫിയ; കൊവിഡ് മാന്ദ്യം മുതലാക്കാൻ നീക്കം, ലക്ഷ്യമിടുന്നത് ചെറുകിട വ്യാപാരികളെ, തടയിടാതെ അധികൃതർ
Thiruvananthapuram പോലീസ് അതിക്രമങ്ങളെക്കുറിച്ച് കൂടുതൽ പരാതി; കഴക്കൂട്ടത്ത് യുവാവിനെ അകാരണമായി മർദ്ദിച്ചു, പരാതിയിൽ എസ്ഐ വിമലിനെ സസ്പെന്റ് ചെയ്തു
Kollam നമ്പര്‍പ്ലേറ്റ് മറച്ച് ലോറികളും ഇരുചക്ര വാഹനങ്ങളും, മോഡിഫിക്കേഷന് ചെയ്ത് ന്യൂ ജെന്‍ ബൈക്കുകളും
Thiruvananthapuram മത്സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത; റോഡരുകിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന മീന്‍ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചു, പരാതിയുമായി അഞ്ചുതെങ്ങ് സ്വദേശി
Pathanamthitta വനം വകുപ്പിന്റെ സർപ്പ ആപ്പ് സൂപ്പർ ഹിറ്റ്; ഇതുവരെ കുടുങ്ങിയത് 1137 പാമ്പുകൾ, ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി കാട്ടിലെത്തിക്കും
Ernakulam വിരമിച്ചവർക്ക് ചട്ടം മറികടന്ന് വീണ്ടും നിയമനം; അഞ്ചക്ക സംഖ്യ പെൻഷൻ വാങ്ങുന്നവരും കടിച്ചു തൂങ്ങുന്നു, ജല അതോറിറ്റിയുടെ നടപടി വിവാദത്തിലേക്ക്
Palakkad പാലക്കാട്ട് വന്‍ ചന്ദനവേട്ട; മഞ്ചേരിയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച 1,100 കിലോ ചന്ദനം പിടികൂടി, രണ്ടു പേർ പിടിയിൽ
Kasargod അനധികൃത മദ്യവില്പന; പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ മാരകായുധങ്ങളുമായി ആക്രമണം, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Alappuzha സൂപ്പര്‍ ബൈക്കുകളിലെ യുവാക്കളുടെ മരണപ്പാച്ചില്‍; മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി, ബൈക്ക് റേസിങ് ഗ്രൂപ്പ് അഡ്മിനിൽ നിന്നും ഈടാക്കിയത് 9,500രൂപ
Kasargod ദേശീയ നെയ്ത്ത് ദിനത്തില്‍ കാസര്‍കോട് സാരീസിന് തപാല്‍ വകുപ്പിന്റെ ആദരം; പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കി, ഒപ്പം ചെറുവിവരണവും
Kasargod വിദ്യാശ്രീയില്‍ ചേര്‍ന്നവര്‍ വെട്ടിലായി; കെഎസ്എഫ്ഇ ക്കെതിരെ പരാതി, ലാപ്ടോപ് പ്രതീക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഇതില്ലാതെ പ്ലസ്ടുവും ബിരുദവും കഴിഞ്ഞിറങ്ങി
Kollam കയര്‍മേഖലയില്‍ ഇത്തവണയുമില്ല ഓണക്കാലം, തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്ക്കേണ്ട അവസ്ഥയിൽ തൊഴിലാളികൾ
Kollam ആക്ഷന്‍ നായികയെ കാണാന്‍ ആക്ഷന്‍ ഹീറോ എത്തി; കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റ്, അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്ന് സുരേഷ്ഗോപി
Kollam മത്സ്യക്കൃഷിയുടെ പേരില്‍ തട്ടിപ്പ്; സിപിഎം നേതാവിനെതിരെ പരാതി, മുപ്പതിലേറെ പേര്‍ക്ക് എണ്‍പത് ലക്ഷത്തോളം രൂപ നഷ്ടമായി