Idukki ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടി ഇനി വെട്ടില്ല; സി പി മാത്യുവിനെ ബഹിഷ്കരിച്ച് ബാര്‍ബര്‍മാരുടെ സംഘടന
Alappuzha അക്ഷയകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സിപിഎം നേതാവിന്റെ ബന്ധു; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Thrissur താളം തെറ്റി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ്, ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു
Kasargod തൊഴില്‍ അന്വേഷകരെ ചേര്‍ത്ത് പിടിച്ച് കേന്ദ്ര സര്‍ക്കാര്‍: കാസർകോടിന് അഭിമാനമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, വിധവകള്‍ക്ക് വായ്പാ സഹായം
Kasargod ഇന്ധന വില കേരളത്തേക്കാള്‍ കുറവ്; വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ അതിര്‍ത്തിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുടമകള്‍
Alappuzha കോണ്‍ഗ്രസിലെ തമ്മിലടി; അന്വേഷണ കമ്മീഷന് മൊഴിയെടുത്തു, സംഭവം ഊതി പെരുപ്പിച്ചതെന്ന് നേതാക്കള്‍
Alappuzha യാത്ര ദുരിതമാകും: പമ്പയ്ക്ക് 30 ബസ്സുകള്‍ മാത്രം, വാഹനത്തിന്റെ എണ്ണത്തിനുസരിച്ച് ജീവനക്കാരെയും മെക്കാനിക്കുകളേയും നിയമിച്ചിട്ടില്ല
Kottayam കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെത്തി, മെസേജ് ചെയ്ത് പ്രണയത്തിലായി; പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
Thrissur കളക്ടറുടെ നിര്‍ദേശം തള്ളി ടോള്‍ കമ്പനി; പ്രദേശവാസികള്‍ക്കുള്ള സൗജന്യ യാത്രാ പാസ് ലഭിക്കാന്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് തന്നെ വേണം
Kollam പെട്രോളടിക്കുന്നവന്റെ പ്രയാസം ധനമന്ത്രിക്ക് മനസിലാവില്ല; മന്ത്രി പെട്രോളിന്റെ വില കുറയ്ക്കാത്തത് സ്വന്തമായി പമ്പുള്ളതിനാലെന്ന് കൊടിക്കുന്നിൽ
Thrissur ഭീമൻ കടന്നൽ കൂട് പരുന്ത് കൊത്തി വലിച്ചു; ഇരുപത് പേർക്ക് കടന്നൽ കുത്തേറ്റു, നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു
Kannur ക്രിപ്റ്റോ നിക്ഷേപത്തട്ടിപ്പ്: തട്ടിയെടുത്തത് ആയിരങ്ങളില്‍ നിന്നായി നൂറുകോടിയിലധികം രൂപ, പ്രതിദിനം അഞ്ചുശതമാനം വരെ പലിശ വാഗ്ദാനം
Palakkad കുടിവെള്ള പ്രശ്നം: കഴിഞ്ഞ രണ്ടു മാസത്തിനിടെ വെള്ളം കിട്ടിയത് രണ്ടു ദിവസം മാത്രം, അഗളി ചിറ്റൂര്‍ നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്
Alappuzha കൈനകരി ജയേഷ് വധം; മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, രണ്ടു പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവും, പിഴയും
Kollam ശാസ്താംകോട്ട തടാകത്തില്‍ പായല്‍ പടരുന്നു; മലിന ജലം ഉപയോഗിച്ച നിരവധിപേര്‍ ആശുപത്രിയില്‍, വെള്ളം പമ്പ് ചെയ്തത് വേണ്ട രീതിയില്‍ ശുദ്ധീകരണം ചെയ്യാതെ