Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനംവകുപ്പിന്റെ നടപടി; ഹൈക്കോടതിയെ സമീപിച്ച് റോസ്‌മല നിവാസികള്‍

മുട്ടില്‍ മരമുറിയേക്കാള്‍ വലിയതട്ടിപ്പാണ് പദ്ധതിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്നും ഇടനിലക്കാരെ തിരുകികയറ്റി വന്‍ക്രമക്കേടാണ് പുനരധിവാസ പാക്കേജിനു പിന്നിലെന്നും ഹര്‍ജില്‍ ഉന്നയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 03:33 pm IST
inKollam

ആര്യങ്കാവ്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വന പ്രദേശങ്ങളില്‍ നിന്നുള്ള സ്വയം ഒഴിഞ്ഞുപോകല്‍ പുനരധിവാസ പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കുളത്തുപ്പുഴ പഞ്ചായത്തിലെ റോസ്മല പ്രദേശത്തെ ആക്ഷന്‍ കൗണ്‍സിലാണ് പദ്ധതി തട്ടിപ്പാണെന്നും പദ്ധതിക്ക് പിന്നില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. മുട്ടില്‍ മരമുറിയേക്കാള്‍ വലിയതട്ടിപ്പാണ് പദ്ധതിക്കു പിന്നില്‍  ഒളിഞ്ഞിരിക്കുന്നതെന്നും ഇടനിലക്കാരെ തിരുകികയറ്റി വന്‍ക്രമക്കേടാണ് പുനരധിവാസ പാക്കേജിനു പിന്നിലെന്നും ഹര്‍ജില്‍ ഉന്നയിച്ചിട്ടുണ്ട്.

കുടി ഇറങ്ങുന്നതോടെ ലക്ഷങ്ങള്‍മുടക്കി നിര്‍മിച്ച വീടും അടിസ്ഥാന സൗകര്യങ്ങളും ഉപക്ഷിക്കേണ്ടിവരും. ഇക്കാലമത്രയും കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഒരുനാടിന്റെ സംസ്‌ക്കാരവും ഉറ്റവരുമാണ് എന്നന്നേക്കുമായി നഷ്ടപ്പെടന്നതെന്ന തിരിച്ചറിവാണ് നാട്ടുകാരെ കോടതി കയറാന്‍ പ്രേരിപ്പിച്ചത്.

ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങളും ഹൈന്ദവ ആരാധനാലയങ്ങളും സമുദായ സ്ഥപനങ്ങളുമായി ഒട്ടേറെ വിശ്വാസ പ്രമാണങ്ങളും ഉപേക്ഷിച്ച് നാടുവിടാന്‍ ഒരുക്കമല്ലെന്നാണ് ഇവര്‍ പറയുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശത്ത് ഇക്കാലമത്രയും ഇവയെ അതിജീവിച്ചാണ് കൃഷിഇറക്കി അരവയറിന്റെ അന്നത്തിനു വഴി കണ്ടെത്തിയിരുന്നത്.

ഇപ്പോള്‍ പലര്‍ക്കും അവരുടെ കൈവശഭൂമിക്ക് പട്ടയം ലഭിച്ചു. കോടികള്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കി വികസനമെല്ലാം ഒറ്റരാത്രികൊണ്ട് വിട്ടൊഴിയാന്‍ പ്രേരിപ്പിക്കുന്നതാണ് നാട്ടുകാരെ പദ്ധതിക്ക് എതിരാക്കുന്നത്. റോസ്മല വ്യൂപോയിന്റ് അടക്കം ഇക്കോ ടൂറിസം പദ്ധതിയുടെ വമ്പന്‍ പദ്ധതികള്‍ പലതും ഇവിടെ ഉണ്ടെന്നിരിക്കെ ഇപ്പോഴുള്ള കുടിയോഴുപ്പിക്കല്‍ വന ഭൂമി സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി നല്‍കാനാണ് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: HighcourtForest DepartmentRosemala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.