Pathanamthitta വിതയ്ക്കാന്‍ കര്‍ഷകര്‍ക്ക് താല്പര്യമില്ല; അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി കുറയുമെന്ന് ആശങ്ക, പേമാരിയും വെള്ളപ്പൊക്കവും പാടം ഒരുക്കുന്നതിന് തടസമായി
Pathanamthitta പത്തനംതിട്ടയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ജില്ലാ പോലീസ് മേധാവി, ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യും
Pathanamthitta ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നു, തൂണുകള്‍ക്കും ഭിത്തികള്‍ക്ക് ഇടയില്‍ വിള്ളൽ, ക്ഷേത്രപരിസരം വൃത്തിഹീനം
Pathanamthitta സിപിഎമ്മിലെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്, നേതാക്കളിൽ പലർക്കും വ്യക്തിതാല്പര്യം
Kasargod കോടികള്‍ ചെലവിട്ട സാസ്കാരിക സമുച്ചയം കാട് കയറി: കെട്ടിടം മാരിടൈം ഇന്സ്റ്റിട്യൂട്ടിന് നല്കാന് നീക്കം
Palakkad കടമ്പിടി ക്ഷീരോത്പാദക സംഘത്തില്‍ ക്രമക്കേട്, നാലു വര്‍ഷത്തിനുള്ളിൽ നടന്നത് 13.33 ലക്ഷം രൂപയുടെ തിരിമറി
Kottayam കോട്ടയം നഗരം അക്രമികളുടെയും ഗുണ്ടകളുടെയും പിടിയില്‍, തെരുവു വിളക്കുകള്‍ കത്തിക്കാതെ നഗരസഭ അനാശാസ്യത്തിനു കൂട്ടുനില്‍ക്കുന്നു.
Kollam കൊവിഡ് മരണങ്ങള് ഇനിയും പട്ടികയ്ക്കു പുറത്ത്, ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ കണക്കുകൾ അട്ടിമറിക്കുന്നു
Idukki കൈക്കൂലി വാങ്ങല്‍ പരസ്യമായി; നാണക്കോട് ഭയന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് മാറ്റി റവന്യൂ വകുപ്പ്
Idukki വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി; പോലീസുകാരന് സസ്പെന്ഷന്, പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് യുവതി
Kollam കൊവിഡ് മാനദണ്ഡത്തിന്റെ മറവില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്ക്, ആനയെ പുറത്തെഴുന്നെള്ളിക്കുന്നതിനും അനുമതിയില്ല
Wayanad പഠിക്കാന്‍ ലാപ്ടോപ്പ് ലഭിച്ചു; വൈദ്യുതി ഇല്ല, കൊമ്പന്മൂല കോളനിയിലെ വിദ്യാര്‍ത്ഥികൾ നിസഹായാവസ്ഥയിൽ
Wayanad കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; എഡിഎസും സിഡിഎസും കൈ പിടിയിലാക്കാൻ രാഷ്ടീയ ചരട് വലികൾ ആരംഭിച്ചു
Kottayam ഈശ്വര നിയോഗത്തിന് പാത്രീഭൂതയായി ഒരു ചിത്രകാരി; സതി സോമശേഖരന്‍ ഇതുവരെ വരച്ചത് അറുപതോളം ഭഗവത് ചിത്രങ്ങള്‍