Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നേന്ത്രക്കായ ക്ഷാമം: വില ഉയരുന്നു, കർഷകർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം

ഒരു വാഴക്കുല വെട്ടാറുകുമ്പോഴേക്കും 200 രൂപയോളം ചെലവാകും. വാഴ വിത്ത് വാങ്ങല്‍, നടീല്‍, വളപ്രയോഗം, കീടനാശിനി, താങ്ങ് കൊടുക്കല്‍, വെട്ടിക്കൂട്ട് പണികള്‍ എന്നിവക്ക് ശേഷം കുല വെട്ടി കടയിലെത്തുമ്പോഴേക്കും 230 രൂപയുടെ അടുത്താകും ചെലവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 03:56 pm IST
inWayanad

കല്‍പ്പറ്റ: വിപണിയില്‍ നേന്ത്രക്കായക്ക് ക്ഷാമമായതോടെ വില ഉയരുന്നു. ഒരാഴ്‌ച്ച മുമ്പ് 2000, 2400 രൂപയായിരുന്നു നേന്ത്രക്കായ ക്വിന്റലിന് വില. എന്നാല്‍ നിലവില്‍ 3100 രൂപയാണ് വിപണിയിലെ വില. വിപണിയില്‍ ഉത്പ്പന്നം എത്താത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.  

വയനാട്ടിലെ വിളവെടുപ്പ് ഏകദേശം കഴിഞ്ഞ സ്ഥിതിയാണ്. കര്‍ണാടക, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളിലെയും വിളവെടുപ്പ് അവസാനിക്കാറായി. ഇതുകൊണ്ട് തന്നെ വിപണയില്‍ എത്തുന്ന ഉത്പ്പന്നത്തിന്റെ അളവ് കുറയുകയും വില വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ശബരിമല സീസണും വിലയുയരാന്‍ മറ്റൊരു കാരണമാണ്. ജില്ലയില്‍ ക്വിന്റലിന് 3100 രൂപ ലഭിക്കുമ്പോള്‍ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 3400 മുതല്‍ 3600 വരെയാണ് ഇന്നലെ വില. അതേസമയം കൃഷിചെലവിന് വരുന്ന തുകയുടെ ഒരംശം ലാഭം പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം.  

വില്‍പ്പന നടത്തിയ ശേഷം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്. ഒരു വാഴക്കുല വെട്ടാറുകുമ്പോഴേക്കും 200 രൂപയോളം ചെലവാകും. വാഴ വിത്ത് വാങ്ങല്‍, നടീല്‍, വളപ്രയോഗം, കീടനാശിനി, താങ്ങ് കൊടുക്കല്‍, വെട്ടിക്കൂട്ട് പണികള്‍ എന്നിവക്ക് ശേഷം കുല വെട്ടി കടയിലെത്തുമ്പോഴേക്കും 230 രൂപയുടെ അടുത്താകും ചെലവ്. ഇപ്പോഴത്തെ വില അനുസരിച്ച് കര്‍ഷകര്‍ പോക്കറ്റില്‍ നിന്നും പണം തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ കണ്ടെത്തണം. ഇതിനെല്ലാം പുറമേ വന്യമൃഗങ്ങളുടെ ശല്യം കാരണം ഇത്തവണ നൂറ് കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്.  

ഓരോ വര്‍ഷവും കൂടുതല്‍ പ്രതീക്ഷയോടെ വിളവിറക്കുന്ന കര്‍ഷന് നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. മാത്രമല്ല നിലവില്‍ വയനാടന്‍ നേന്ത്രക്കായക്ക് മുന്‍കാലങ്ങളിലെ ഗമയില്ലെന്നും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കളര്‍ കൂടിയവക്കാണ് മാര്‍ക്കറ്റെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. വാഴപ്പഴത്തില്‍ വയനാടന്‍ കായക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് മധുരവും ഗുണവും അതികം. എന്നാല്‍ വലിപ്പവും നിറവും കണ്ടാണ് ആളുകള്‍ ഉത്പ്പന്നം വാങ്ങുന്നത്.

Tags: കര്‍ഷകര്‍bananaവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Health

പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവർ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.