Thrissur കോഴിക്കും മീനിനും പൊള്ളുന്ന വില: മൊത്തവ്യാപാരികള്‍ക്ക് വൻ ലാഭം, പിടിച്ചു നിൽക്കാനാവാതെ ചെ റുകിട കച്ചവടക്കാർ, മത്തിക്ക് പോലും വന്‍ വിലക്കയറ്റം
Alappuzha വിഎസിനെ വീഴ്ത്താന്‍ പോരാളിയായി…വിഎസിന് മുന്‍പേ വീണു; കാവ്യനീതിയെന്ന് സിപിഎമ്മിലെ പഴയ തലമുറ നേതാക്കള്‍
Alappuzha അമ്പലപ്പുഴയില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന ശ്രമം, ലഘുലേഖകളുമായി വിദ്യാര്‍ത്ഥികളെ സമീപത് അഞ്ചംഗ സംഘം
Kasargod വ്യവസായസംരംഭത്തിന് നഗരസഭ തടസം: സ്ഥാപനം അടച്ച് പൂട്ടാന്‍ നോട്ടീസ്, പ്രോസിക്യൂഷന് നടപടി സ്വീകരിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ
Kottayam പാലായില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി അക്രമി സംഘം, ആക്രമണം കമൻ്റടി ചോദ്യം ചെയ്തതിന്, മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ
Thrissur വിശ്വസിക്കാം, നൂറില്‍ നൂറിനെയും…ദമ്പതികള്‍ പരിചരിക്കുന്നത് നൂറിലധികം നായകളെ, കരുതലുമായി മേനകാ ഗാന്ധി, പരിഹസിച്ച് ചിഞ്ചുറാണി
Palakkad ഷൊര്‍ണൂരിലെ റെയില്‍വേ ആയുര്‍വേദ ആശുപത്രിയോടും അവഗണന, അത്യാഹിതങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതി
Thiruvananthapuram ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു, അപകത്തിൽ ലോറിയും ബൈക്കും പൂർണമായും കത്തി നശിച്ചു
Thiruvananthapuram പെരിങ്ങമല ഫോറസ്റ്റ് സെക്ഷനില്‍ കാട്ടുതീ പടരുന്നു, കത്തിനശിച്ചത് അഞ്ചേക്കറോളം വനഭൂമി, കനത്ത കാറ്റ് തീ വേഗത്തിൽ പടരാൻ കാരണമായി
Palakkad പാലക്കാട് കോട്ടയില്‍ നിന്ന് 47 പീരങ്കിയുണ്ടകള്‍ കണ്ടെത്തി; സുരക്ഷിതമായി സംരക്ഷിക്കുമെന്ന് ആർക്കിയോളജി വകുപ്പ്, കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കം
Thrissur കൊവിഡിനൊപ്പം സര്‍ക്കാരിന്റെ അവഗണന: അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക്, സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നു