Kannur കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ദേശീയതലത്തില്‍ നടത്തിയ ഗ്രീന്‍ ഇമേജ് ഫോട്ടോഗ്രഫി മത്സരത്തില്‍ 17 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ സമ്മനാര്ഹാനായ കെ.ടി.വൈഷ്ണവ്. കാടാച്ചിറ ഹയര്‍ സെക്കന്ററി സ്കൂള്‍ +2 വിദ്യാര്‍ത്ഥി ആണ്
Kannur പള്ളിക്കുന്ന് കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സംബോധ് ഫൗണ്ടേഷന് കേരളാ പരമാചാര്യന് ആദ്ധ്യാത്മാനന്ദ സ്വാമിജിയെ പൂര്‍ണ്ണ കുംഭത്തോടുകൂടി സ്വീകരിച്ചാനയിക്കുന്നു
Kozhikode മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല; പ്രക്ഷോഭം ശക്തമാക്കുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി
Kozhikode കേരള വിപണിയിലെത്തുന്ന മരുന്നുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണം: ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്
Kannur ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം: രണ്ട് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു