Kannur എല്‍ഡിഎഫ് ഹര്‍ത്താലിന് ജില്ലയില്‍ ഭാഗിക പ്രതികരണം സ്വകാര്യ വാഹനങ്ങള്‍ പതിവു പോലെ നിരത്തിലിറങ്ങി , ബസ്സ്-ടാക്സി വാഹനങ്ങള്‍ സര്‍വ്വീസ്് നടത്താത്തത് ബാങ്കുകളിലെത്താന്‍ തടസ്സമായി