Kannur ജില്ലാതല ഉദ്ഘാടനം കാഞ്ഞിരങ്ങാട് സ്ക്കൂളില്‍ പ്രവേശനോത്സവം വര്‍ണ്ണാഭമാവും : അറിവിന്റെ ആദ്യാക്ഷരങ്ങള്‍ തേടി ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ ഇന്ന് സ്കൂളുകളിലെത്തും