കോട്ടയം: കൊച്ചി റേഞ്ച്ഐജി പി. വിജയന്റ നിര്‍ദേശപ്രകാരം കോട്ടയം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഒളിവില്‍ കഴിഞ്ഞ നാല് പ്രതികളെയും വാറണ്ടുണ്ടായിരുന്ന 88 പ്രതികളും അറസ്റ്റിലായി.
മദ്യപിച്ച് വാഹനം ഓടിച്ചതിന് 156 പേര്‍ക്കെതിരെയും അശ്രദ്ധമായി വാഹനം ഓടിച്ചതിന് 118 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കൂടാതെ വരും ദിവസങ്ങളിലും ശക്തമായ വാഹനപരിശോധന നടത്തുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: