Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് വീണ്ടും കലാപഭൂമിയാക്കാന്‍ മുസ്ലിം ലീഗ് ശ്രമം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:00 pm IST
in Kasargod

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകന്‍ റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെയും സ്ഥലം എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെയും അറിവോടും സമ്മതത്തോടും കൂടിയാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബി.ഷിബിന്‍ തൃക്കരിപ്പൂര്‍ പ്രസ്ഥാവനയില്‍ ആരോപിച്ചു. കൊല ചെയ്തത് ആരാണെന്ന് പോലീസ് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ കൊലപാതകം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് ജില്ലയിലെ മുസ്ലിം ലീഗില്‍ നിന്നുണ്ടായിട്ടുള്ള കൊഴിഞ്ഞു പോക്കും അസ്വാരസ്യങ്ങളും ഇല്ലാതാക്കാന്‍ ഈ അവസരം മുതലെടുക്കുകയാണ്. അക്രമത്തിനും പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഹൈന്ദവ ആരാധനാലയങ്ങള്‍ അക്രമിക്കുന്നതിനും ലീഗ് നേതൃത്‌വ്തതിന്റെ സമ്മതവും സഹായവുമുണ്ടായിട്ടുണ്ട്. അക്രമം ജില്ല മുഴുവന്‍ വ്യാപിക്കുമ്പോള്‍ അത് തടയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം എസ്.പി ഓഫീസ് ഉപരോധിക്കുകയും മറ്റും ചെയ്ത് അക്രമണത്തിന് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെയും എംഎല്‍എയുടെയും ഭാഗത്തു നിന്നുമുണ്ടായത്. ഹൈന്ദവ ആരാധനാലയങ്ങളും, വീടുകളും, വാഹനങ്ങളും, സ്ഥാപനങ്ങളും എറിഞ്ഞ് തകര്‍ത്ത് ജില്ലയില്‍ ഒരു മതവര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും അന്വേഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച് പ്രതികളെ ഉടന്‍ പിടികൂടാന്‍ തയ്യാറാകണം. അക്രമണത്തിന് നേതൃത്വം നല്‍കുന്നത് ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഹൈന്ദവ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഭാരണകൂടം തയ്യാറാകണം. ഇനിയും ഹൈന്ദവ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ അക്രമുണ്ടായാല്‍ ഹൈന്ദവ വിശ്വാസികളെയും സംഘടനകളെയും സംഘടിപ്പിച്ച് ജനാധിപത്യ രീതിയില്‍ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ഷിബിന്‍ തൃക്കരിപ്പൂര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

India

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

Kerala

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Entertainment

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.