Kannur ആരോഗ്യസര്‍വ്വകലാശാല സംസ്ഥാന കലോത്സവം : സംഘാടക സമിതി രൂപീകരണയോഗം ഇന്ന് കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന കലോത്സവം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഏഡ്യുക്കേഷന് ഹാളില്‍ നടക്കും. സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍, ആയുര്‍ വേദ, ഹോമിയോ, സിദ്ധ, നേഴ്സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകളില്‍ നിന്നായി, സോണല്‍ മത്സരവിജയികളായ ആയിരത്തോളം പ്രതിഭകളാണ് പരിയാരത്ത് നടക്കുന്ന ഇ