Kottayam കോട്ടയം: അക്ഷരനഗരിയെ ആനന്ദത്തിമിര്‍പ്പിലാക്കിക്കൊണ്ട് അത്തച്ചമയ ഘോഷയാത്ര. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര തിരുനക്കര ക്ഷേത്രമൈതാനിയില്‍ അവസാനിച്ചു.