Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വര്‍ഗ്ഗീയ സംഘര്‍ഷത്തിന് സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 09:53 pm IST
inKottayam

വെള്ളൂര്‍: വെള്ളൂരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ സിപിഎം ശ്രമം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയിലാണ് വര്‍ഗ്ഗീയ ചേരിതിരിവും വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം സിപിഎം നേതാക്കള്‍ നടത്തിയത്. സായാഹ്ന ധര്‍ണ്ണ ജില്ലാ കമ്മിറ്റിയംഗം ഇ.എം.കുഞ്ഞുമുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പ്രസംഗിച്ച പ്രാദേശിക നേതാക്കളാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ചേരിതിരിവ് നടത്തുവാന്‍ ശ്രമിച്ചത്.

വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര വെള്ളൂര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ സമീപത്തുള്ള പള്ളിയില്‍ നിന്നും ആരാധന കഴിഞ്ഞെത്തിയ സ്ത്രീകളടക്കമുള്ളവരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞുവെന്നാണ് പ്രാദേശിക നേതാക്കള്‍ പ്രസംഗിച്ചത്. എന്നാല്‍ ഇത്തരം ഒരു സംഭവം ശോഭായാത്രയില്‍ പങ്കെടുത്തവരെ കാണാനായി തടിച്ചുകൂടിയ ജനാവലിയോ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അധികൃതരോ അറിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ നടത്തിയ ഗുരുനിന്ദയും എസ്എന്‍ഡിപി നേതൃത്വവുമായുള്ള ഏറ്റുമുട്ടലും പ്രതിരോധത്തിലാക്കിയ സിപിഎം സംസ്ഥാന വ്യാപകമായി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.

വെള്ളൂരില്‍ നടന്ന സായാഹ്നധര്‍ണ്ണയില്‍ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ച സിപിഎം നേതാക്കള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 31 വര്‍ഷമായി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര നടക്കുന്നു. വെള്ളൂര്‍ മുസ്ലിം ജമാത്തിന് സമീപമുള്ള ആറാട്ടുമണപ്പുറത്തുനിന്നാരംഭിക്കുന്ന ശോഭായാത്ര വാമന സ്വാമി ക്ഷേത്രത്തിലാണ് സമാപിക്കുന്നത്. സിപിഎം നേതാക്കളുടെ മക്കളടക്കമുള്ള കുട്ടികള്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ട്. നാളിതുവരെയായി യാതൊരു വിധത്തിലുള്ളസംഘര്‍ഷമോ, അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടില്ല. എല്ലാ വിഭാഗം ആളുകളേയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമാണെന്ന് വ്യാപാരികള്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പൊതുസമ്മേളനത്തിലുന്നയിച്ചത് ശരിയായില്ലെന്ന അഭിപ്രായക്കാരാണ് സിപിഎം പ്രവര്‍ത്തകരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.