പാലാ: 2016 ജനുവരി 12 മുതല്‍ 18 വരെ പാലാ വെള്ളാപ്പാട്ട് ദേവിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന 24 -)0 മത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ സ്വാഗതസംഘരൂപികരണം 13 ന് ഉച്ചയ്‌ക്ക് 2ന് നടക്കും. അരുണാപുരം ശ്രീരാമക്യഷണാശ്രമത്തിലാണ് സ്വാഗത സംഘരൂപീകരണയോഗ നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
















