Kottayam കെഎസ്ആര്‍ടിസി ബസ് റൂട്ട് മാറി ഓടുന്നു; പ്രതിദിന നഷ്ടം 25000 രൂപ സ്വകാര്യ ബസുകളെ സഹായിക്കാനെന്ന് ആക്ഷേപം പുതിയ റൂട്ടിലൂടെ പാണത്തൂരിലെത്തിയപ്പോള്‍ ലഭിച്ചത് 3,000 രൂപയില്‍ താഴെ