കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിനി ദീപ.പി.മോഹനെ മാനസികമായി പീഡിപ്പിച്ച ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവായ ഡോ.നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കുക, എംജിയൂണിവേഴ്്സിറ്റിയിലെ ദലിത് പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: