Kasargod കാനായിയുടെ വീടും ദേശീയപാതക്ക് വഴിമാറുന്നു; ബാല്യകാലം ചെലവഴിച്ച ഭവനം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന ആവശ്യം ശക്തമാകുന്നു
Kasargod കാസർകോട്ട് വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനിയും മധുവാഹിനിയും കര കവിഞ്ഞു, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
Kasargod മഴക്കെടുതി തുടരുന്നു: കാസർകോട് വ്യാപക നാശനഷ്ടം, അടുത്ത അഞ്ച് ദിവസവും കനത്ത മഴയ്‌ക്ക് സാധ്യത, കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിൽ
Kasargod തളിയില്‍ ക്ഷേത്രത്തിലെ ആല്‍മരമുത്തശ്ശി ഓര്‍മയായി; കനത്ത മഴയിൽ ആല്‍മരം ഒരു വശത്തേക്ക്‌ചെരിഞ്ഞു, മുറിച്ചുമാറ്റിയത് അപകടം മുന്നിൽക്കണ്ട്
Kasargod ശക്തമായ ഒഴുക്കില്‍പ്പെട്ട സഹോദരിമാര്‍ക്ക് രക്ഷകയായി ദുര്‍ഗാദാസ്; അപകടം നൃത്തപഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ
Kasargod കനത്ത മഴ: കാസർകോട് പരക്കെ നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, പലകുടുംബങ്ങളും താമസം മാറി, സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി
Kasargod കാസർകോട് ജില്ലയിൽ എച്ച്‌വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്, രോഗം പകരുന്നത് വായുവിലൂടെ
Kasargod സയന്‍സ് പഠിക്കാന്‍ മഞ്ചേശ്വരത്ത് സീറ്റില്ല; എസ്എസ്എല്‍സി പാസായവര്‍ക്ക് പ്ലസ്ടു ദുഷ്‌കരം, തീരദേശ പ്രദേശത്ത് ആകെയുള്ളത് ഒരു സ്‌കൂള്‍ മാത്രം
Kasargod കേന്ദ്രസര്‍ക്കാരിന്റെ അമൃത് സരോവര്‍ പദ്ധതി: ഭൂജലശോഷണം രൂക്ഷമായ കാസർകോട് ജില്ലയിൽ കുളങ്ങള്‍ക്ക് പുതുജീവന്‍, 14 കുളങ്ങൾ പുതുതായി നിർമിക്കും
Kasargod സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്‌ത്താന്‍ അനുവദിച്ചില്ല; പയസ്വനിയുടെ തേൻ കനിയും തണലും ഇനി അടുക്കത്ത്ബയല്‍ സ്‌കൂളിന് സ്വന്തം
Kasargod നീലേശ്വരം കോവിലകം ഏറ്റെടുക്കല്‍ തീരുമാനം കടലാസിലൊതുങ്ങി; പുരാരേഖ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തില്‍
Kasargod അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തി; മന്നന്‍ പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു, തുലാം പത്തിന് വീരര്‍ കാവിൽ കളിയാട്ടം
Kasargod മഹാകവിയുടെ പേരിലുള്ള സ്‌കൂളിനോട് അവഗണന; പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് നീളുന്നു, ഉപരിപഠനത്തിനായി കുട്ടികൾക്ക് കിലോമീറ്ററുകൾ താണ്ടണം
Kasargod സ്‌കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി; പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായില്ല, കന്നഡ പാഠപുസ്തകങ്ങൾ എത്താത്തത് വിദ്യാര്‍ഥികളെ വലയ്‌ക്കുന്നു
Kasargod കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു: വീട്ടിലെ ഉപകരണങ്ങളെല്ലാം മഴതകര്‍ത്തു, നിർധന കുടുംബം പെരുവഴിയില്‍
Kasargod പോലീസിനെയും നാട്ടുകാരെയും ഉറക്കം കെടുത്തിയ പെരുങ്കള്ളന്‍ എറണാകുളത്ത് പിടിയില്‍, അറസ്റ്റിന് പിന്നിൽ യുവാക്കളുടെ ഇടപെടൽ
Kasargod കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ പാസ്‌പോര്‍ട്ട്: തുടര്‍ അന്വേഷണത്തിനായി 45 കേസുകൾ വയനാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു
Kasargod എടങ്ങാറാക്കാതെ ഹരിപ്രസാദിന്റെ ഏടാകൂടങ്ങള്‍; അണിയറയിൽ പുരോഗമിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഏടാകൂടം
Kasargod ബസ് വാങ്ങി പെര്‍മിറ്റുണ്ടാക്കാനിറങ്ങി മടുത്തു: നോട്ടിഫൈഡ് നൂലാമാലയില്‍ കുരുങ്ങി കടം കയറി, ഒടുവില്‍ ‘കര്‍ണന്‍’ വില്‍പ്പനയ്‌ക്ക്
Kasargod സ്വത്ത് ലഭിച്ച ഏഴ് മക്കളും തിരിഞ്ഞ് നോക്കുന്നില്ല: പരിചരിക്കുന്നത് ഒന്നും കിട്ടാത്ത മകന്‍, സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ്
Kasargod കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം കുറയുന്നു; കാസർകോട് ജില്ലയിൽ അംഗങ്ങളായത് 32,132 പേര്‍ മാത്രം
Kasargod വാടക വീട് കേന്ദ്രീകരിച്ച് സമാന്തര മദ്യശാല: പൊറുതിമുട്ടി നാട്ടുകാര്‍, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ ഭീഷണി, നടപടി എടുക്കാതെ എക്സൈസ്
Kasargod കാസര്‍കോട് അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമം: പോക്‌സോ ചുമത്തി അറസ്റ്റ്
Kasargod കെ റെയില്‍ പദ്ധതി: കീഴൂര്‍ ക്ഷേത്രത്തിന്റെ കുളവും അരയാല്‍ തറയും ഇല്ലാതാകും, പൗരാണിക പാരമ്പര്യത്തിന് ക്ഷതമേല്‍പ്പിക്കും, പ്രതിഷേധ സംഗമം നാളെ
Kasargod ക്ഷേത്രമുറ്റത്ത് ഭക്തരെ അനുഗ്രഹിച്ച് മാപ്പിളതെയ്യം, ഒരു അപൂര്‍വ്വ ബന്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കി മുക്രി പോക്കര്‍