Kannur ക്രിമിനലുകളെ സൃഷ്ടിച്ചത് കോണ്‍ഗ്രസ്സിന്റെ മൃദുസമീപനം സിപിഎം അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മൗനാനുവാദം
Kannur കേരളത്തിലെ ഏക ഒളിമ്പിക് ജേതാവ് മാനുവല്‍ ഫ്രെഡറിക്കിന് വീടി വെക്കുന്നതിനായി സംസ്ഥാന സ്‌പോപര്‍ട്‌സ് കൗണ്‍സില്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയുടെ ചെക്ക് കലക്ടറുടെ ചേമ്പറില്‍ വെച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അഞ്ജു ബോബു ജോര്‍ജ്ജ് ജില്ലാ കലക്ടര്‍ പി.ബാലകിരണിന് കൈമാറുന്നു
Kannur എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി പിണറായി പഞ്ചായത്തില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നു
Kannur നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മീഡിയ സെന്റര്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യുന്നു
Kannur കൂനത്ത് നടന്ന ബിജെപി കുടുംബ സംഗമത്തില്‍ തളിപ്പറമ്പ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു