Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാമപുരം രാജു തിരക്കിലാണ് …. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി യും വോട്ട് പിടിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 12:27 am IST
in Kannur

ശങ്കരന്‍ കൈതപ്രം

പയ്യന്നൂര്‍: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രാമപുരം രാജുവിന് തിരക്കേറുകയാണ്. എല്ലാ സ്ഥാനാര്‍ത്ഥികളും രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി മാത്രം വോട്ട് പിടിക്കുമ്പോള്‍ കക്ഷിരാഷ്‌ട്രീയം നോക്കാതെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയാണ് രാജു. കേരളത്തിലെ നിരവധി എന്‍ഡിഎ, യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി തലങ്ങും വിലങ്ങും പായുന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്നുയരുന്ന ഘനഗാംഭീര്യസ്വരത്തിന്റെ ഉടമയാണ് രാമപുരം രാജു.

തന്നെ സമീപിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഗുണങ്ങളും വികസന സ്വപ്‌നങ്ങളും എതിരാളികളുടെ വികസന വിരുദ്ധനയങ്ങളും താളാത്മകമായി ശബ്ദമാധുരിയോടെ മുഴങ്ങുമ്പോള്‍ കേള്‍വിക്കാരന്റെ മനസ്സിലേക്ക് അത് പതിയുന്നു. മനസ്സിനെയും വോട്ടിനേയും സ്വാധീനിക്കാന്‍ കഴിയുന്ന ഈ ശബ്ദത്തിന്റെ ഉടമയെത്തേടി സ്ഥാനാര്‍ത്ഥികള്‍ എത്തുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല ചെറുപ്പത്തില്‍ പഴയങ്ങാടി ശ്രീശക്തി സിനിമാ ടാക്കീസിലെ അനൗണ്‍സറായി ഈ രംഗത്തെത്തിയ രാജു തന്റെ ജീവിതമേഖല ഇതു തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. പഴയ കോളാമ്പി മൈക്കിലെ അനൗണ്‍സര്‍ അങ്ങിനെ സ്റ്റുഡിയോ അനൗണ്‍സറായി. ആദ്യം പയ്യന്നൂരും കണ്ണുരുമുള്ള സ്റ്റുഡിയോകളില്‍ റിക്കോര്‍ഡിംഗ് നടത്തി. തിരക്കേറിയപ്പോള്‍ വീട്ടില്‍ തന്നെ സ്റ്റുഡിയോ ഒരുക്കി. മരുമകന്‍ വൈശാഖും പഠനത്തിനു ശേഷമുള്ള സമയങ്ങളില്‍ രാജുവിനെ സഹായിക്കാന്‍ സ്റ്റുഡിയോ വിലെത്തുന്നു

അര്‍ത്ഥ സമ്പുഷ്ടമായ വരികളോടെയും ശബ്ദഗാംഭീര്യത്തോടെയും അക്ഷരസ്ഫുടതയോടെയും മേളപ്പെരുക്കമൊരുക്കുന്ന രാജു മികച്ചൊരു വാദ്യകലാകാരന്‍ കുടിയാണ്. പ്രസിദ്ധമായ മാടായിക്കാവിലെ വാദ്യം കഴകക്കാരനായ രാജു ഭാര്യ പ്രിയയോടും മക്കളായ സരയു വിനോടും സപര്യയോടുമൊപ്പം രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ശ്രീപത്മത്തില്‍ താമസിക്കുന്നു.

പ്രിയപ്പെട്ട വോട്ടര്‍മാരെ നിങ്ങളുടെ വോട്ടവകാശം നാടിന്റെ വികസനത്തിനു വേണ്ടിയാവണം…രാജുവിന്റെ സ്വരം അന്തരീക്ഷത്തില്‍ അലയടിച്ചുയരുകയാണ്……….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

Kerala

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.