പാണത്തൂര്‍ ബസ് അപകടം: സന്തോഷത്തോടെ അവസാനിക്കേണ്ട യാത്ര അവസാനിച്ചത് ദുരന്തത്തില്‍
കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ...













