പ്രവാസികൾക്ക് ആശങ്ക: എൻജിനീയറിങ് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ
റിയാദ്: രാജ്യത്ത് സ്വകാര്യവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സൗദി ഭരണകൂടം . ഇപ്പോൾ ഇതാ രാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം...








































