വൈശാഖ് നെടുമല

വൈശാഖ് നെടുമല

ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് ഷാർജ ചേംബർ ; ഷാർജയെ കൂടുതൽ ബിസിനസ് സൗഹൃദമാക്കും

ദുബായ് : ഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ്...

പ്രവാസികൾക്ക് ഇനി വിമാനത്താവളത്തിൽ പർച്ചേസ് ചെയ്യാം ; റിയാദ് എയർപോർട്ടിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു 

ദുബായ് : റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ...

ഇഫ്താർ വിരുന്നും ബോധവത്കരണ പരിപാടിയും ; ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്കിടയിൽ സജീവമാകുന്നു

ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച ഇഫ്താറിനോടനുബന്ധിച്ച് ഇന്ത്യൻ തൊഴിലാളികൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യവും സാമ്പത്തിക മാനേജ്‌മെൻ്റും സംബന്ധിച്ച തൊഴിൽ ബോധവത്കരണ പരിപാടിയാണ് സംഘടിപ്പിച്ചതെന്ന് അധികൃതർ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് ; ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന

ദുബായ് : രാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്...

സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബി മ്യൂസിയം ശ്രദ്ധയാകർഷിക്കുന്നു ; കഴിഞ്ഞ വർഷം ഇവിടം സന്ദർശിച്ചത് ലക്ഷക്കണക്കിന് സഞ്ചാരികൾ

ദുബായ് : ലൂവർ അബുദാബി മ്യൂസിയം ജനങ്ങൾക്ക് കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നതിനോടൊപ്പം തന്നെ കൂടുതൽ അറിവുകളും പകരുന്നു. ജനം ഈ മ്യൂസിയത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിൻ്റെ തെളിവാണ്...

കടലും മഞ്ഞും തിമിംഗലങ്ങളും … ഒടുവിൽ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി !

ദുബായ് : ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി. അബുദാബി മീഡിയ...

വർണ്ണപ്പകിട്ടാർന്ന ജുമേയ്‌റ തെരുവുകൾ സഞ്ചാരികളുടെ മനം നിറയ്‌ക്കുന്നു ; റമദാൻ രാവുകൾക്ക് മിഴിവേകി ദീപാലങ്കാരങ്ങളും

ദുബായ് : റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി, ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും,...

റമദാൻ ആഘോഷങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകി ദുബായ് ; ഇനി പാസ്പോർട്ടിൽ ” റമദാൻ ഇൻ ദുബായ് ” മുദ്രയും ആലേഖനം ചെയ്യപ്പെടും

ദുബായ് : റമദാനിൽ ദുബായ് എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ്...

ബസ് ഷെൽട്ടറുകളിൽ ഇനി ചുവർച്ചിത്രങ്ങൾ കഥ പറയും ! അബുദാബി ക്യാൻവാസ് പദ്ധതിയ്‌ക്ക് തുടക്കമായി

ദുബായ് : നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്...

ദിനോസറുകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതിയും ; അബുദാബിയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം 

ദുബായ് : അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ...

മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനം നൽകരുത് ; കമ്പനികൾക്ക് കർശന നിർദ്ദേശവുമായി സൗദി അറേബ്യ

റിയാദ് : രാജ്യത്ത് മതിയായ പെർമിറ്റുകൾ ഇല്ലാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (റ്റിജിഎ) മുന്നറിയിപ്പ് നൽകി. മാർച്ച് 18-നാണ്...

ഒമാൻ ‘എക്രോസ്സ് ഏജസ് മ്യൂസിയം’ ഹിറ്റാകുന്നു ; ഒരു വർഷത്തിനിടയിൽ നാലര ലക്ഷത്തിലധികം സന്ദർശകർ

ദുബായ് : ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് റിപ്പോർട്ട്. ഒന്നാം വാർഷികം ആഘോഷിക്കുന്ന മാർച്ച് 13-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു വർഷത്തിനിടയിൽ ആകെ...

ഉപയോഗിച്ച ശേഷം കൂട്ടാളികളെ ചതിക്കുന്നവരാണ് കോൺഗ്രസുകാർ : കോൺഗ്രസിന്റെ യൂസ് ആൻഡ് ത്രോ മനോഭാവത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

വിജയവാഡ : കോൺഗ്രസ് പാർട്ടിയുടെ അജണ്ട തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിക്കുകയും അതിനുശേഷം വലിച്ചെറിഞ്ഞ് കളയുക എന്നതാണെന്ന് പ്രധാനമന്ത്രി മോദി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിൽ എൻഡിഎ...

യുഎഇയിലെ പ്രവാസികൾക്ക് ഒഴിവുദിവസം വന്യമൃഗങ്ങൾക്കൊപ്പം അടിച്ചു പൊളിക്കാൻ സുവർണാവസരം ; പോകേണ്ടത് അൽ ഐൻ മൃഗശാലയിലേക്ക്

ദുബായ് : അൽ ഐൻ മൃഗശാലയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡാസ് ഫെസ്റ്റിവൽ ഏപ്രിൽ 12 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ...

പ്രവാസികൾക്ക് സന്തോഷ വാർത്ത : ടിക്കറ്റ് നിരക്ക് കുറച്ച് സലാം എയർ

ദുബായ് : കോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു. ഈ പ്രത്യേക റമദാൻ പ്രചാരണപരിപാടിയുടെ...

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി: യുഎ ഇയുമായുള്ള കരാറിന് ഇന്ത്യയുടെ അംഗീകാരം

ദുബായ് : ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യുഎ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ്...

വർണ്ണക്കാഴ്ചകളുടെ വസന്തോത്സവത്തിന് തിരശീല വീണു : ഇത്തവണ റിയാദ് സീസൺ സന്ദർശിച്ചത് 20 ദശലക്ഷം പേർ

ദുബായ് : റിയാദ് സീസണിന്റെ നാലാമത് പതിപ്പ് സമാപിച്ചു. സൗദി ജനറൽ എന്ററൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ...

നാവിൽ കൊതിയുണർത്താനായി ദുബായ് ഫുഡ് ഫെസ്റ്റിവൽ എത്തുന്നു ; ഗൾഫ് രുചിക്കൂട്ടുകൾ അടുത്തറിയാൻ ഇത് സുവർണാവസരം

ദുബായ് : ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് ഏപ്രിൽ 19, വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുനൂറിലധികം രാജ്യങ്ങളിൽ...

കഴിഞ്ഞ വർഷം മാത്രം ഷാർജ പോലീസ് പിടിച്ചെടുത്തത് 115 മില്യൺ ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് ; ഡ്രഗ്സ് മാഫിയക്കെതിരെ പോരാട്ടം ശക്തമാക്കും

ദുബായ് : മയക്കുമരുന്ന്കടത്തിനെതിരായ ഷാർജ എമിറേറ്റിൻ്റെ പോരാട്ടത്തിലെ പുരോഗതി എടുത്തുകാണിച്ച് ഷാർജ പോലീസ്. കഴിഞ്ഞ വർഷം മാത്രം 115.3 മില്യൺ ദിർഹം (31.4 മില്യൺ ഡോളർ) വിലമതിക്കുന്ന...

” ഹാംഗിംഗ് ഗാർഡൻസ് ” ഒരു അദ്ഭുതലോകം തന്നെ ; പൂന്തോട്ടത്തിനുള്ളിൽ കയറിയാൽ തിരിച്ചിറങ്ങാൻ തോന്നുകയില്ല !

ദുബായ് : വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരു പോലെ കൗതുകമുണർത്തി ഷാർജയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൽബയിലെ ഹാംഗിംഗ് ഗാർഡൻസ് തുറന്നു. വെള്ളിയാഴ്ചത്തെ ഔദ്യോഗിക ചടങ്ങിന് ശേഷമാണ്...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക് , തൊഴിൽ നിയമങ്ങൾ ലംഘിച്ചാൽ നിങ്ങളെ നാടുകടത്തിയേക്കാം : നിയമം കർശനമാക്കി സൗദി

ദുബായ് : രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും, ഇതിന് സഹായിക്കുന്നവർക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക...

ഗൾഫിലെ മരുപ്പച്ച , മലയാളക്കരയുടെ പ്രകൃതിഭംഗി ; ഒമാൻ പ്രകൃതി സൗന്ദര്യത്തിന്റെ മുതൽക്കൂട്ടാണ് : ഒമാൻ കാഴ്ചകളിലൂടെ

ദുബായ് : രാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ബെർലിൻ ഇന്റർനാഷണൽ ടൂറിസം എക്സിബിഷൻ വേദിയിൽ വെച്ചാണ്...

പ്രവാസികൾക്ക് സന്തോഷ വാർത്ത , റമദാൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ഖത്തർ : ഒറ്റയടിക്ക് 904 വാണിജ്യ സാധനങ്ങളുടെ വില വെട്ടിക്കുറച്ചു

ദോഹ: റമദാനുമായി ബന്ധപ്പെട്ട് 904 വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ...

വിനോദ സഞ്ചാര മേഖലയിൽ സൗദി അറേബ്യ ഗൾഫ് രാജ്യങ്ങൾക്ക് മാതൃകയാകുന്നു : അനുമോദിച്ച് യുഎൻ ടൂറിസം

ദുബായ്: ടൂറിസം രംഗത്ത് വൻ കുതിപ്പ് നടത്തി സൗദി അറേബ്യ. ഈ മികവാർന്ന പ്രകടനത്തെ യുഎൻ ടൂറിസം വിഭാഗം സൗദിയെ അനുമോദിച്ചു. മൊത്തം 67 ബില്യൺ ഡോളർ...

ഇരുമ്പുയുഗത്തിലെ ശവസംസ്കാര രീതികൾ കാണണമോ? ഒമാനിൽ കണ്ടെത്തിയത് ചരിത്ര അവേശഷിപ്പുകൾ : സഞ്ചാരികളും ചരിത്ര പ്രേമികളും ഇവിടം സന്ദർശിക്കണം

ദുബായ് : ചരിത്രകാരൻമാർക്കും സഞ്ചാരികൾക്കും ഒരേ പോലെ കൗതുകവും ഒപ്പം ജിജ്ഞാസയും ഉളവാക്കുന്ന വാർത്തയാണ് ഒമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഒമാനിലെ സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന്...

ദുബായ് നിരത്തുകളിൽ ഇലക്ട്രിക് സ്‌കൂട്ടറുകളായാലും മര്യാദക്ക് ഓടിക്കണം, ഇല്ലെങ്കിൽ ഇനി സ്മാർട്ട് റോബോട്ടുകൾ പൊക്കിയിരിക്കും

ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി...

ഫിഫ ലോകകപ്പ് 2034 ; ആതിഥേയത്വത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

റിയാദ് : രണ്ടായിരത്തി മുപ്പത്തിനാലിലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (എസ്എ എഫ് എഫ്) തുടക്കമിട്ടു. ‘ഒത്തൊരുമിച്ച്...

യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രികരുടെ എണ്ണം കേട്ടാൽ ഞെട്ടും , ട്രാൻസിറ്റ് യാത്രികരുടെ ഒഴുക്കിലും കാര്യമായ വർധന

ദുബായ് : കഴിഞ്ഞ വർഷം 134 ദശലക്ഷത്തിലധികം യാത്രികർ യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ജിസിഎഎ ഡയറക്ടർ ജനറൽ...

പ്രവാസികൾക്ക് ആശങ്ക ; ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യ

ദുബായ് : സൗദിയിൽ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദി ഊർജ്ജ വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ...

ഭാരതം – ഒമാൻ നയതന്ത്ര ചർച്ച പൂർത്തിയായി ; വിവിധ മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ധാരണ

മസ്കറ്റ്: ഒമ്പതാമത് ഭാരതം – ഒമാൻ നയതന്ത്ര സംഭാഷണം മസ്കറ്റിൽ വെച്ച് നടന്നു. ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊതുവായ താത്പര്യങ്ങൾ ഉള്ളതും, തന്ത്രപ്രധാനവുമായ...

മണലാരണ്യങ്ങളിൽ ഗർജ്ജനത്തോടെ ചീറിപ്പായനൊരുങ്ങി എസ്‌യുവികൾ ; വാശിയേറിയ അബുദാബി ഡെസേർട് ചാലഞ്ചിന് തുടക്കമായി

അബുദാബി: വാഹന പ്രേമികളിൽ ആവേശം വാരി വിതറി മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് ഇന്നലെ മുതൽ അൽ ദഫ്‌റയിൽ ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്....

സഞ്ചാരികളടക്കം പ്രവാസികൾക്ക് സന്തോഷവാർത്ത : മസ്കറ്റിൽ നിന്ന് ഷിനാസ് വഴി ഷാർജയിലേക്ക് ബസ് സർവീസ് 

ദുബായ് : മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് ഈ മാസം 27 മുതൽ ആരംഭിക്കും. ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാതാണ് ഈ ബസ്...

ആകാശം കീഴടക്കാനായി ‘ ആകാശ എയർ ‘ ആദ്യ അന്താരഷ്‌ട്ര സർവീസ് തുടങ്ങുന്നു

ദോഹ: മുംബൈ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ ആകാശ എയർ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നു. മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി കമ്പനി...

‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ വിസ്മയിപ്പിച്ചവരുടെ എണ്ണം കേട്ടാൽ ഞെട്ടും ; രണ്ട് വർഷത്തിനിടെ ഇവിടം സന്ദർശിച്ചത് 172 രാജ്യങ്ങളിൽ നിന്നുള്ളവർ

ദുബായ്: ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ രണ്ട് വർഷത്തിനിടയിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 22-ന് മ്യൂസിയം ഓഫ് ദി...

റിയാദ് എയർ അടുത്ത വർഷം പകുതിയോടെ സർവീസ് ആരംഭിക്കും : 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും

ദുബായ്: വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ് എയർ സി ഇ ഓ...

ഗൾഫുഡ് പ്രദർശനം സന്ദർശിച്ച് ദുബായ് ഭരണാധികാരി : ആഗോളതലത്തിൽ യുഎഇ മികച്ച പങ്കാളിത്തങ്ങൾ ഉണ്ടാക്കുന്നതിന്റെ തെളിവാണ് ഈ പ്രദർശനം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം വീക്ഷിക്കാൻ യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...

തൊഴിൽ നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നു : ഒമാനിൽ കർശന പരിശോധന ആരംഭിച്ചു

മസ്കറ്റ്: രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മസ്കറ്റ്...

യുഎഇ: വലിയ വാഹനങ്ങളുടെ പരമാവധി ഭാരം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

ദുബായ്: രാജ്യത്തെ വലിയ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം, വലിപ്പം എന്നിവ ചട്ടം മൂലം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം യു എ ഇ ക്യാബിനറ്റ് മാറ്റിവെച്ചു. ഫെബ്രുവരി 18-ന്...

ശ്രദ്ധക്കുറവ് അപകടങ്ങൾ ക്ഷണിച്ച് വരുത്തും ; റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി അബുദാബി പോലീസ്

ദുബായ്: അബുദാബി എമിറേറ്റിലെ റോഡുകളിൽ സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി അബുദാബി പോലീസ്. ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ...

ദുബായിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി

ദുബായ്: ദുബായ് ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ ഇന്നലെ മുതൽ റമദാൻ സൂഖിന് തുടക്കമായി. 17 മുതൽ മാർച്ച് 9 വരെയാണ് ഈ പരമ്പരാഗത റമദാൻ മാർക്കറ്റ്...

കുവൈറ്റ് ദേശീയ ദിനം ; അപകടങ്ങൾ ഒഴിവാക്കാൻ ബലൂണുകൾക്കും വാട്ടർ പിസ്റ്റണുകൾക്കും നിരോധനം

കുവൈറ്റ് സിറ്റി: നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവയുടെ വില്പന താത്‌കാലികമായി നിരോധിച്ചതായി സൂചന. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രലയത്തിലെ സ്രോതസ്സുകളെ...

ലോക സർക്കാർ ഉച്ചകോടി അടുത്ത വർഷവും ദുബായിൽ സംഘടിപ്പിക്കും ; തീയതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: അടുത്ത വർഷത്തെ ലോക സർക്കാർ ഉച്ചകോടി ഫെബ്രുവരി 11 മുതൽ 13 വരെ നടത്താൻ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം...

ഖത്തറിലെ പ്രവാസികളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി : മോദിയെ സ്വീകരിച്ച് ആനയിച്ച് മുസ്ലീം ബൊഹ്‌റ സമുദായംഗങ്ങൾ

ദോഹ: തനിക്ക് ലഭിച്ച അസാധാരണമായ സ്വീകരണത്തിന് ഖത്തറിലെ ഭാരതീയ പ്രവാസികൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തറിലെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച രാത്രിയാണ് മോദി ദോഹയിലെത്തിയത്....

അബുദാബി ക്ഷേത്ര ഉദ്ഘാടനം : ഗുരുദ്വാര വിതരണം ചെയ്തത് 5,000 ലങ്കാർ ഭക്ഷണം

അബുദാബി : അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രത്തിൻ്റെ ഉദ്ഘാടന വേള സർവമത ഐക്യദാർഢ്യത്തിൻ്റ നേർക്കാഴ്ചയായി മാറി. ദുബായിലെ പ്രശസ്ത ഗുരുദ്വാര 5,000 'ലങ്കാർ' ഭക്ഷണമാണ് ബുധനാഴ്ച ഇവിടെ...

‘ സമഗ്ര പങ്കാളിത്തം ‘ ഭാരതം – യുഎഇ കൂട്ടുകെട്ടിന്റെ മുഖ്യ ഘടകം : യുഎഇ വിദേശ വാണിജ്യ മന്ത്രി

അബുദാബി : ഭാരതവും യുഎഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തെ പ്രശംസിച്ച് യുഎഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സെയൂദി. സുസ്ഥിര വികസനം,...

ഐഐടി ദൽഹി-അബുദാബി ബാച്ചുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി : ഇത് ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ തലമെന്ന് മോദി

അബുദാബി: ഐഐടി ദൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സംവദിച്ചു. ദ്വിദിന യുഎഇ സന്ദർശനത്തിൻ്റെ ആദ്യ ദിവസമാണ് അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം...

ഏരിയൽ ടാക്സികൾ ഇനി ദുബായിൽ പറക്കും ; കരാറിൽ ഒപ്പുവെച്ച് ആർറ്റിഎ

ദുബായ്: എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) ഒപ്പ് വെച്ചു. 2026-ഓടെ ഇത് പ്രാബല്യത്തിൽ വരുത്താനാണ് അധികൃതരുടെ...

റിയാദ് സീസൺ : സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടു

ദുബായ്: റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇതിൽ സ്വദേശികളും,...

സൗദി സ്ഥാപക ദിനം : ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകൾക്ക് അവധി

റിയാദ് : രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി അറേബ്യയുടെ...

തൊഴിൽ നിയമ ലംഘനം ; സൗദിയിൽ പതിനെണ്ണായിരം പേർ അറസ്റ്റിൽ

റിയാദ്: രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18901 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 7 വരെയുള്ള...

Page 3 of 7 1 2 3 4 7

പുതിയ വാര്‍ത്തകള്‍