വി.കെ. ഫ്രാന്‍സിസ്

വി.കെ. ഫ്രാന്‍സിസ്

ഗര്‍ഭരക്ഷ- പാരമ്പര്യ ചികിത്സാരീതികള്‍

ഗര്‍ഭിണികള്‍ വൈകീട്ട് 6.45 മുതല്‍ 7.30 വരെയുള്ള സമയത്ത് തനിച്ച് പുറത്തിങ്ങുന്നത് നല്ലതല്ല. അതുപോലെ, അടിവസ്ത്രങ്ങള്‍ തുറസ്സായ സ്ഥലത്ത് കഴുകി ഉണക്കാനിടരുത്.

പുരുഷവന്ധ്യത

അമുക്കുരവും നായ്ക്കുരണപ്പരിപ്പും പാലില്‍ പുഴുങ്ങി ഉണക്കിഴയത് 300 ഗ്രാം വീതം, തിരുതാളി സമൂലം ഉണങ്ങിയത് 100 ഗ്രാം, കസ്തൂരി വെണ്ടയുടെ അരി 50 ഗ്രാം, വയല്‍ച്ചുള്ളി അരി...

സ്ത്രീരോഗങ്ങള്‍

ഈ കാലഘട്ടങ്ങളില്‍ 30 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയം വെളിയിലേക്ക് തള്ളിവരുന്നത് സര്‍വസാധാരണമാണ്. ഗര്‍ഭാശയം നീക്കം ചെയ്യുകയാണ് ആധുനിക ശാസ്ത്രത്തില്‍ ഇതിനുള്ള പ്രതിവിധി

ഗര്‍ഭാശയ രോഗങ്ങള്‍

കഴഞ്ചിക്കുരു പരിപ്പ്, കുരുമുളക് ഇവ നൂറു ഗ്രാം വീതം പൊടിച്ച് ഒരു സ്പൂണ്‍ പൊടി നെയ്യില്‍ ചാലിച്ച് കഴിക്കുകയും താഴെപറയുന്ന കഷായം വച്ചു കുടിക്കുകയും ചെയ്താല്‍ ഫലോപ്പിയന്‍...

വാതരക്തം

(തുടര്‍ച്ച) വാതരക്തത്തില്‍ നീരുള്ള ഭാഗത്ത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടാല്‍ താഴെ പറയുന്ന കുഴമ്പ് അരച്ചു തേയ്ക്കുന്നത് നല്ലതാണ്.  കുഴമ്പിന്: ചിറ്റമൃതിന്റെ ഇല, ഇരട്ടിമധുരം, ശതകുപ്പ, നറുനീണ്ടിക്കിഴങ്ങ്, കാരെള്ള്,...

വാതരക്തം

(തുടര്‍ച്ച) കുടകന്‍ സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി തേനും നെയ്യും ചേര്‍ത്ത് കുഴച്ച് ദിവസം രണ്ട് നേരം എന്ന കണക്കില്‍ ചൂര്‍ണം സേവിക്കുക. അതിനു ശേഷം,...

വാതരക്തം

ഇതിന് രക്തവാതം വാതശോണിതം എന്നിങ്ങനെ പേരുകളുണ്ട്.  വിരുദ്ധാഹാരം ദഹനപ്രക്രിയയെ ബാധിച്ച് രക്തം അശുദ്ധമായി മാലിന്യങ്ങള്‍ ശരീരത്തിന്റെ മാംസഗതഭാഗങ്ങളില്‍ പ്രത്യേകിച്ചും കാല്‍വണ്ണയില്‍, കാല്‍ത്തുടയില്‍, കാല്‍പാദങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട് കറുത്ത...

ആമവാതം

തൈലത്തിന്:  ഇന്തുപ്പ്, ദേവതാരം, വയമ്പ്, ചുക്ക്, കുമ്പിള്‍വേര്, ശതകുപ്പ, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിന്‍ വേര്, മേദ, മഹാമേദ, നീര്‍വാളം ശുദ്ധിചെയ്തത്, ത്രികോല്‍പ്പകൊന്ന, ഇലഞ്ഞിത്തൊലി, ഇരുവേലി, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്,...

ആമവാതം (ആമവാത ചികിത്സ തുടര്‍ച്ച)

ആമവാതത്തിനുള്ള ഗുളിക: തഴുതാമ വേര്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട് താന്നിക്കാത്തൊണ്ട്, ശുദ്ധി ചെയ്ത ഗുല്‍ഗുലു ഇവ ഓരോന്നും ഓരോ കിലോ വീതവും അമൃത് മൂന്നു കിലോയും എടുത്ത് അരിഞ്ഞ്...

ആമവാതം

കഷായത്തിന്:  വെളുത്തുള്ളി, ചുക്ക്, കരിനൊച്ചിവേര് ഇവ ഓരോന്നും 20 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം താഴെ...

ആമവാതം

രോഗങ്ങളില്‍ ഏറ്റവും കഷ്ടവും വേദനാജനകവുമായ രോഗമാണ് ആമവാതം. ത്രിദോഷങ്ങളിലെ പ്രബലമായ വാതവും കഫവും ഒന്നായിചേര്‍ന്ന് ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തി ദുഷ്ടികള്‍ രക്തത്തില്‍ അലിഞ്ഞ് രക്തത്തിന്റെ സുഗമമായ...

പക്ഷാഘാതം

പക്ഷാഘാതത്തിനുള്ള ചികിത്സ (തുടര്‍ച്ച)  പച്ചഓന്ത്, പച്ചത്തവള ഇവ ഓരോന്നു വീതം കൊന്നുനുറുക്കി രക്തം കളയാതെ രണ്ട് ലിറ്റര്‍ വേപ്പെണ്ണയില്‍ ഇടുക. അതിനൊപ്പം രണ്ട് ഒതളങ്ങയുടെ തൊണ്ട് ഇട്ട്...

പക്ഷാഘാതം

  പക്ഷാഘാതം ഇന്ന് സര്‍വസാധാരണമായ രോഗമായി മാറിയിരിക്കുന്നു. പ്രമേഹം കൊണ്ടും രക്തസമ്മര്‍ദ്ദം കൊണ്ടും പക്ഷാഘാതമുണ്ടാകുന്നതായാണ് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തല്‍.  എന്നാല്‍ തലച്ചോറിനകത്തെ ചെറുഞരമ്പുകളില്‍ (മാന്യ) വായുസ്തംഭിച്ച് രക്തസഞ്ചാരം തടസ്സപ്പെട്ട്...

ഊരുസ്തംഭം

കാല്‍തുടയില്‍ മുന്നിലുംപിന്നിലും വശങ്ങളിലുമായുള്ള ഞരമ്പുകളിലും മറ്റ് ചെറുഞരമ്പു(മാന്യ)കളിലും വായു നിറഞ്ഞ് രക്തസഞ്ചാരത്തേയും രക്തുശുദ്ധിയേയും തടസ്സപ്പെടുത്തി കാല്‍ തുടകള്‍ക്ക് ഭാരവും വേദനയും പടികള്‍ കയറാത്തവിധം സ്തംഭനവും  ഉണ്ടാക്കുകയും ചെയ്യുന്ന...

മാന്യാസ്തംഭം

കഴുത്തിലെ പിന്‍ഭാഗത്തെ രണ്ടു ഞരമ്പുകളില്‍ വായു നിറഞ്ഞ് തലയിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തി തലതിരിക്കാനും കഴുത്ത് അനക്കാനും കഴിയാത്ത അവസ്ഥയ്‌ക്കൊപ്പം രണ്ടു ചുമലിലിലും അസഹ്യമായ  വേദനയോടെ കൈ മുകളിലേക്കോ...

ഗ്രധ്രഫി

കഴുത്തിന്റെ പിന്‍ഭാഗത്തുള്ള ഞരമ്പിലൂടെ നട്ടല്ലെും കൈപ്പലകയും ചേരുന്ന ഭാഗം വഴി അരക്കെട്ടിലെത്തി അതിനു ചുറ്റും അസഹ്യമായ വേദന സൃഷ്ടിച്ച്,  നിതംബത്തിലൂടെ പിന്‍തുടയും പിന്നിട്ട്  കണങ്കാല്‍ വരെയുള്ള ഞരമ്പില്‍...

വാതരോഗം

ദീര്‍ഘനാളായി കഴിക്കുന്ന ആഹാരത്തിന്റെയും ചെയ്യുന്ന പ്രവൃത്തികളുടെയും ഫലമായി വായു( വാതം) ശരീരസ്രോതസ്സുകളില്‍ (രക്തധമനികളില്‍) തടസ്സമുണ്ടാക്കി പിത്തത്തെ ശരീരകലകളില്‍ നിറയ്ക്കുകയും തന്മൂലം ഏതേതു ഭാഗത്താണോ വായു തടസ്സപ്പെട്ടിരിക്കുന്നത് അവിടെ...

രക്താര്‍ശസ്

അമിതമായ രക്തസ്രാവമുള്ള  അര്‍ശസാണ് രക്താര്‍ശസ്. ഇതോടൊപ്പം അസഹനീയമായ നടുവേദനയുമുണ്ടാകും.  രക്താര്‍ശസ് ഭേദമാകാനുള്ള കഷായം: കൊടിത്തൂവ വേര്, ചുക്ക്, കൂവളത്തിന്‍ വേര്, കടുക്കാത്തൊണ്ട്, തിപ്പലി, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് ...

അര്‍ശസ്

അര്‍ശസിനുള്ള ഔഷധങ്ങള്‍ തുടര്‍ച്ച :  ഞെട്ടാവല്‍ തളിര്, ശുദ്ധിചെയ്ത ചേര്‍ക്കുരു, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കടുക്കാത്തൊണ്ട് ഇവ സമം കരിക്കിന്‍ വെള്ളത്തില്‍ രണ്ട് മണിക്കൂറോളം വേവിച്ച് വെള്ളം...

അര്‍ശസ് (മൂലക്കുരു)

അയ്യമ്പന ( യൂപറ്റോറിയം ഐപാന ) എന്ന ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ഇതേ ഇല കാപ്പിക്കുരു വലിപ്പത്തില്‍ അരച്ച് ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി,...

പുതിയ വാര്‍ത്തകള്‍