ഗുരുവായൂരിന് വേണ്ടി നിലപാടിലുറച്ച്
ഈ തെരഞ്ഞെടുപ്പില്‍ ഏവരും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. അവിടെ നിലപാടുകൊണ്ട് ശ്രദ്ധേയനാകുന്നത് എന്‍ഡിഎ സ്ഥാനാ ര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനാണ്. പതിറ്റാണ്ടുകളായി ഗുരുവായൂര്‍...
ഈ തെരഞ്ഞെടുപ്പില്‍ ഏവരും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. അവിടെ നിലപാടുകൊണ്ട് ശ്രദ്ധേയനാകുന്നത് എന്‍ഡിഎ സ്ഥാനാ ര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനാണ്. പതിറ്റാണ്ടുകളായി ഗുരുവായൂര്‍...
ഇന്ത്യന്‍ സിനിമയില്‍ പ്രതിഭാവിലാസത്താല്‍ അടയാളപ്പെടുത്തപ്പെട്ട അഭിനേത്രികളാണ് സുഹാസിനിയും ഖുശ്ബുവും. അഭിനയത്തിന്റെ വേറിട്ട ശൈലികളിലൂടെ പ്രേക്ഷക മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഇരുവരും വെള്ളിത്തിരയിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവം. ക്യാമറ അസിസ്റ്റന്റായി...
ജീവിത യാഥാര്‍ത്ഥ്യങ്ങളെ നര്‍മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച കലാകാരന്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്‍. മണ്ണിന്റെ മനസ്സറിഞ്ഞ്, അതില്‍ പൊന്നുവിളയിച്ച മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ജൈവകൃഷിരീതിയായിരുന്നു അതിനായി ശ്രീനി...
തിരുപ്രംകുണ്ഡ്രം വിഷയത്തില്‍ ഭക്തര്‍ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുമെന്ന വാദം ശക്തമായി ഉയരുകയാണ്. ഈ നീക്കം അടിസ്ഥാനരഹിതം എന്നുമാത്രമല്ല,...
പനാജി:ഓരോ മനുഷ്യനും സ്വന്തം ജീവിത കഥയിലെ കേന്ദ്ര കഥാപാത്രം ആകണം എന്ന്അനുപം ഖേര്‍. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രചോദനാത്മകമായ തന്റെ...
പനാജി: തന്റെ ഓരോ സിനിമയും ആ കാലഘട്ടത്തില്‍ താന്‍ എന്തായിരുന്നോ അതാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ വിധു വിനോദ് ചോപ്ര. പരിന്ദ ചെയ്യുമ്പാള്‍ താന്‍ വളരെ ദേഷ്യക്കാരനായിരുന്നുവെന്നും...
പനാജി: ലോക സിനിമയുടെ സ്പന്ദനം അനുഭവിച്ചറിയാന്‍ ഗോവയിലേക്ക് ഒഴുകിയെത്തിയ സിനിമ പ്രേമികള്‍ക്ക് കാഴ്ചയുടെ വസന്തം തീര്‍ക്കുകയാണ് 56 മത് ഗോവ അന്താരാഷ്ട ചലച്ചിത്രോത്സവം. ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍...
പനാജി: 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവയുടെ തീരത്ത് ഇനിയുള്ള ഏഴ് ദിനരാത്രങ്ങളില്‍ വെള്ളിത്തിരയുടെ മാസ്മരിക അലകള്‍. ഓപ്പണ്‍ പരേഡോടുകൂടിയാണ് ഐഎഫ്എഫ്ഐക്ക് തുടക്കമായത്. കേന്ദ്ര വാര്‍ത്താവിതരണ...
ഹിന്ദുവിന്റെ ആചാര പദ്ധതികളെ കുറിച്ച് ഒരു കുഞ്ഞുമനസ്സില്‍ നിന്നുരുത്തിരിഞ്ഞ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ കഴിയാതെ പോയ ഒരമ്മയുടെ ധര്‍മ്മ സങ്കടം നേരില്‍ കാണാന്‍ ഇടവന്നതിനെ തുടര്‍ന്ന് വിനയന്‍...
ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യം, വെനസ്വേല. 1920 ല്‍ ഈ ശേഖരം കണ്ടെത്തിയതിന് ശേഷം ആ രാജ്യത്തിന്റെ വളര്‍ച്ച ആവേശകരമായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും...
നൃത്തോപാസനയുടെ നാല് പതിറ്റാണ്ട് നൃത്തസപര്യയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സുനില്‍ നെല്ലായി. തൃശൂര്‍ ജില്ലയിലെ ആനന്ദപുരത്താണ് ജനനം. നെല്ലായി മതുക്കാരുമുക്കു മനയില്‍ രാധാമണി അന്തര്‍ജനവും പരേതനായ രാമന്‍...
കഥകളി ലോകത്തെ ഗുരുശ്രേഷ്ഠനായിരുന്ന കലാമണ്ഡലം സി.ആര്‍. ആര്‍. നമ്പൂതിരിയുടെ പാത പിന്തുടര്‍ന്ന് കളിയരങ്ങില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ശ്രീമതി അന്തര്‍ജനത്തിന് പ്രായം 14. കാലം 1965. പെണ്‍കുട്ടികള്‍ക്ക് വീടിന്...
ഭാരതീയര്‍ക്ക് സ്വാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മഹത്തായൊരു സനാതന ക്ഷേത്രം കൂടി കെനിയയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. നീണ്ട 65 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മച്ചാകോസ് കൗണ്ടിയിലെ ഹിന്ദു-സിഖ് വിഭാഗക്കാരുടെ സ്വപ്നം സഫലമായത്....
ഭാരതത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരയിലുള്ള ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജീവിതത്തെ ആധാരമാക്കി ഉണ്ണി കോയിക്കല്‍ രചിച്ച നോവലാണ് മന്നത്തിന്റെ ആവനാഴി. മന്നത്തിന്റെ ജീവിതയാത്രയെ ലളിതമായ ഭാഷയില്‍...
2018 ഒക്ടോബര്‍ 2, ദുഖാര്‍ദ്രമായി ഒഴുകിയെത്തുന്ന വയലിന്‍ വാദനം കേട്ട് മലയാളികളുടെ നെഞ്ചുലഞ്ഞുപോയ ദിനം. വയലിന്‍ തന്ത്രികളില്‍ മാന്ത്രികത തീര്‍ത്ത ബാലഭാസ്‌കറുടെ മാന്ത്രിക വിരലുകളും ചേതനയും നിലച്ചുപോയ...
അറിവിന് എന്താണ് സ്വാദ് എന്ന് ചോദിച്ചാല്‍ ബംഗാളിലെ സുജിത് ചതോപാദ്ധ്യായ പറയുക ചോക്ലേറ്റിന്റെ മധുരം എന്നാകും. തീര്‍ച്ച. കയ്പ്പുള്ള അനുഭവത്തില്‍ നിന്ന് മധുരതരമായ ആനന്ദത്തിലേക്കുള്ളതാണ് ഈ അദ്ധ്യാപകന്റെ...
അടിമത്തത്തിന്റെ കയ്പ്പുനീര്‍ മോന്തി, ബ്രിട്ടീഷുകാരുടെ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ അടിപതറി നിന്ന ഭാരത ജനതയ്ക്ക് മുന്നില്‍ സ്വാതന്ത്ര്യ സാക്ഷാത്കാരത്തിനായി തുറന്നിട്ട ജാലകമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. ആ ഐതിഹാസിക...
കൊച്ചി: 2019, ആഗസ്റ്റ് 8, സമയം സായാഹ്നത്തോട് അടുക്കുന്നു. തോരാതെ പെയ്യുന്ന മഴ. മഴയോട് കലഹിക്കുന്ന മനുഷ്യര്‍. മഴത്തുള്ളികള്‍ പ്രഹരമേല്‍പ്പിക്കുന്ന ഒരു ഭൂപ്രകൃതിയില്‍ അധിവസിക്കുന്നവര്‍ക്ക് കലഹിക്കാതെ തരമില്ലല്ലോ....
അനേകായിരം പേരുടെ ഹൃദയങ്ങളില്‍ ഡോ.എം.എസ്. വല്യത്താന്‍ എന്ന പേര് സ്പന്ദിക്കുന്നുണ്ടാകും. നിലച്ചുപോയേക്കാമായിരുന്ന ഹൃദയ താളത്തെ തിരികെ നല്കിയ മഹാ ഭിഷഗ്വരന്‍ എന്ന നിലയില്‍. കേരളത്തിലോ, ഭാരതത്തിലോ മാത്രം...
ലോക്‌സഭയുടെ നാഥനായി രണ്ടാം വട്ടവും ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തെ പിന്തുണച്ച് പ്രധാനമന്തി നരേന്ദ്ര മോദി ആദ്യം അവതരിപ്പിച്ച പ്രമേയം...
കൊച്ചി: തോറ്റുപോകുമെന്ന് കരുതിയ ജീവിതം ശ്രീജ തിരികെപ്പിടിച്ചത് യോഗയിലൂടെയാണ്. ലെഡ് പോയ്‌സണിങ് എന്ന അത്യപൂര്‍വമായ രോഗം, അത് സൃഷ്ടിച്ച ഭ്രാന്തമായ മാനസികാവസ്ഥ.... എല്ലാം അതിജീവിച്ചാണ് പാല രാമപുരത്തുകാരി...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ സൗന്ദര്യം എന്നത്, ഈ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സുതാര്യതയാണ്. ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും രാജ്യത്തെ ആര്...
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, അമേഠിയില്‍ പരാജയപ്പെടുമെന്നുറപ്പിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും സുരക്ഷിത മണ്ഡലങ്ങളിലൊന്നായ വയനാട് കൂടി മത്സരത്തിനായി തെരഞ്ഞെടുത്തപ്പോള്‍ രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയത് രാഹുലിന്റെ എതിര്‍...
കോട്ടയം: കേരളത്തില്‍നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ. 20 സീറ്റില്‍ അഞ്ച് വനിതകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സര...
ആയിരത്തോളം പ്രതിനിധികള്‍. അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ഉറപ്പിച്ചവര്‍. ലക്ഷ്യയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയവരും നിരവധി. ചര്‍ച്ച ചെയ്തത് ദേശീയതയില്‍ ഊന്നിയുള്ള ആഖ്യാനങ്ങളുടെ അനിവാര്യതയെക്കുറിച്ച്. ശ്രീരാമചന്ദ്രന്റെ ചിത്രം...
കോട്ടയം: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്‍ഫോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയായി മാറിയ വിജയഗാഥയാണ് കോട്ടയം പരിപ്പ് സ്വദേശി ദുര്‍ഗാ രാജ്‌മോഹന്റേത്. ഒരു ദുരിതകാലം പിന്നിട്ട് അവള്‍ വിജയതീരത്തണയുമ്പോള്‍...
കോട്ടയം: യാത്രയെന്നത് ജീവിത നിയോഗമായി കരുതിയ വ്യക്തിയാണ് ജയകുമാര്‍ ദിനമണി. തൃപ്പൂണിത്തുറ ശ്രീ അഗസ്ത്യാശ്രമ സ്ഥാപകന്‍ സുധീര്‍ വൈദ്യരുടെ ശിഷ്യന്‍. ഗുരുവിന്റെ നിര്‍ദേശ പ്രകാരം അവധൂതരെക്കുറിച്ചുള്ള അന്വേഷണത്തിനായി...
കോട്ടയം: ഓയില്‍ പെയിന്റിങ്ങിലൂടെ മനുഷ്യ ശരീരത്തിന്റെ അഭൗമ സൗന്ദര്യം വരച്ചിട്ട വിഖ്യാത ചിത്രകാരി രുഗ്മിണി വര്‍മ്മ ശതാഭിഷേക നിറവില്‍. ഭാരതീയ ചിത്രകലയെ ലോകത്തിന് മുന്നില്‍ അനാവൃതമാക്കിയ രാജാ...
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വീണ്ടും മുടങ്ങി. രണ്ട് മാസത്തെ പെന്‍ഷനാണ് കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ 42,200 പെന്‍ഷന്‍കാരും കുടുംബവും ഇതോടെ ദുരിതത്തിലായി. സഹകരണ ബാങ്കുകള്‍ വഴി...
ശ്രീരാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി ജീവന്‍ ത്യജിക്കാനും തയാറായിട്ടായിരുന്നു കര്‍സേവകരുടെ യാത്ര. മനസിനുള്ളില്‍ രാമ ഭഗവാനും രാമമന്ത്രവും നിറഞ്ഞ ദിനരാത്രങ്ങള്‍. ആ യാത്ര ഇന്നും മായാതെ കോട്ടയം മൂലവട്ടം സ്വദേശി...