അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍
അയല്‍രാജ്യങ്ങളില്‍ പലതും ഭാരതത്തിന്റെ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന തിരിച്ചറിവ്, അതിര്‍ത്തികള്‍ അടിയന്തരമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. പഹല്‍ഗാം ഭീകരാക്രമണവും അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിഘടനവാദ-വംശീയ അക്രമങ്ങളും അനധികൃത കുടിയേറ്റത്തിന്റെ...














