യു.പി. സന്തോഷ്

യു.പി. സന്തോഷ്

തുളൂര്‍വനത്ത് ഭഗവതി

തുളുനാട്ടിന്റെ ഭരണകര്‍ത്താക്കളായ തുളുബല്ലാകന്മാരുടെ കുലദേവതയായി ആരാധിച്ചു വന്നിരുന്ന വീരാരാധനാ മൂര്‍ത്തിയാണ് തുളൂര്‍വനത്ത് ഭഗവതി. തുളുനാട് രണ്ടായി വിഭജിച്ചപ്പോള്‍ തുളുനാട് എന്നും തുളൂര്‍വനമെന്നും ഭാഗം തീര്‍ത്തത് മുതല്‍ തുളൂര്‍വനത്തിന്റെ...

കരിഞ്ചാമുണ്ഡി

കാട്ടുമൂര്‍ത്തി ആയാണ് കരിഞ്ചാമുണ്ഡിയെ ആരാധിക്കുന്നത്. മുസ്ലീം മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാ വൃത്തം ബന്ധപ്പെട്ടു കിടക്കന്നു. വടക്കേ മലബാറിലെ തെയ്യം എന്ന ആരാധനാരീതിയുമായി...

നീലിയാര്‍ ഭഗവതി

വടക്കന്‍ കേരളത്തിലെ അമ്മത്തെയ്യങ്ങളിലൊന്നാണ് നീലിയാര്‍ ഭഗവതി. കോട്ടത്തമ്മ, ഒറ്റത്തിറ തുടങ്ങിയ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ടുപറമ്പ് നീലിയാര്‍ കാവില്‍ (നീലിയാര്‍കോട്ടം) ഈ...

അങ്കക്കാരന്‍

കടത്തനാട്ട് സ്വരൂപത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ മുന്നൂറ്റാന്മാര്‍ കെട്ടിയാടിക്കാറുള്ള ഒരു തെയ്യമാണ് (ഈ പ്രദേശത്ത് തിറ എന്നാണ് അറിയപ്പെടുക) അങ്കക്കാരന്‍. തീയസമുദായക്കാരുടെ ആരാധനാമൂര്‍ത്തികളിലൊന്നാണ് അങ്കക്കാരന്‍. മറുതലയുമായുള്ള പോരാട്ടം ഇതിന്റെ സവിശേഷതയാണ്....

പ്രതികാരത്തിനൊരുങ്ങി ശൂര്‍പ്പണഖ

ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ഥന രാമന്‍ തള്ളിയത് കാര്യകാരണങ്ങള്‍ വിശദീകരിച്ചായിരുന്നു. അവള്‍ പക്ഷേ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ആശിക്കേണ്ടതേ ആശിക്കാവൂ എന്നും അല്ലെങ്കില്‍ അത് ആപത്തു വിളിച്ചു വരുത്തുമെന്നും രാമന്‍ ഉപദേശിച്ചു. ...

ഊര്‍പ്പഴശ്ശി തെയ്യം

മേലൂര്‍ കോട്ടയിലെ മേലൂരിളം കന്യാവിന് വിഷ്ണുഭഗവാനില്‍ ഉണ്ടായ പുത്രനാണ് മേലൂര്‍ ദയരപ്പന്‍ എന്ന ഊര്‍പ്പഴശ്ശി ദൈവം. വേട്ടയ്ക്കൊരു മകന്റെ ഉറ്റ ചങ്ങാതിയാണ് ഈ തെയ്യം. മറ്റ് തെയ്യങ്ങള്‍...

ഗുളികന്‍ തെയ്യം

ശിവഭക്തനായ മാര്‍ക്കണ്ഡേയനെ രക്ഷിക്കുന്നതിനായി പരമശിവന്‍ കാലനെ വധിച്ചപ്പോള്‍ ഭൂമിയിലുണ്ടായത് കാലനില്ലാത്ത ഒരു കാലമായിരുന്നു.  തല്‍ഫലമായി ഭൂമീദേവി താങ്ങാനാവാത്ത ഭാരം കൊണ്ട് പൊറുതി മുട്ടുകയും ദേവന്മാരോട് പരാതി പറയുകയും...

ആര്യപ്പൂങ്കന്നി

മരക്കലദേവതമാരില്‍ പെടുന്ന തെയ്യമാണ് ആര്യപ്പൂങ്കന്നി. ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍ നിന്ന് മരക്കലത്തില്‍ (ചെറിയ കപ്പല്‍) യാത്ര ചെയ്ത് കോലത്തുനാട്ടിലെത്തിയ ദേവതമാരാണ് മരക്കലദേവതമാര്‍. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യയ്ക്കര ഭഗവതി,...

പഞ്ചുരുളി

മഹേശ്വരി, കൗമാരി, ബ്രാഹ്മി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളിലെ പന്നിമുഖമുള്ള ദേവതയായ വാരാഹിദേവിയെയാണ് പഞ്ചുരുളി തെയ്യമായി കെട്ടിയാടിക്കുന്നത്. തുളുനാട്ടല്‍ നിന്നാണ് ദേവി മലയാള ദേശത്തേക്കെത്തുന്നത്....

കാലിച്ചാന്‍ തെയ്യം

കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ (കാലിച്ചേകോന്‍) തെയ്യം. നായാട്ടു സമൂഹത്തിന്റെ ആരാധനാമൂര്‍ത്തി കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്‍ത്തലും മുഖ്യതൊഴിലായി സ്വീകരിച്ച ഇടയ സമൂഹത്തിന്റെ ആരാധനാ...

മൂവാളംകുഴി ചാമുണ്ഡി

തൃക്കണ്ണാട്ട് ക്ഷേത്രത്തിലെ തന്ത്രിമാരാണ് ഇളയപുരത്ത് തന്ത്രിയും ഇടമന തന്ത്രിയും. ഇരുവരും ഒന്നിടവിട്ട മാസങ്ങളിലാണ് അവിടെ പൂജാവിധികള്‍ ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ക്രമേണ ശത്രുതയിലായി. രണ്ടുപേരും പരസ്പരം ദുര്‍മന്ത്രവാദങ്ങള്‍...

ബാലിത്തെയ്യം

ദേവലോകത്തെ മുഖ്യശില്പിയായ വിശ്വകര്‍മ്മാവിന്റെ പഞ്ചമുഖങ്ങളില്‍ ഓരോന്നില്‍ നിന്നും ഓരോ ജാതി ഉത്ഭവിച്ചു. ഈ സമൂഹങ്ങളാണ് പഞ്ചകമ്മാളര്‍ എന്നറിയപ്പെട്ടിരുന്നത്. ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍, ചെമ്പോട്ടി ഇവരാണ് പഞ്ചകമ്മാളര്‍....

ആദിമൂലിയാടന്‍ തെയ്യം

അത്യുത്തര കേരളത്തിലെ തീയ്യ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയാണ് ആദിമൂലിയാടന്‍. ആദിമൂലിയാടന്‍ തെയ്യം അപൂര്‍വം ചിലയിടങ്ങളില്‍ മാത്രം കെട്ടിയാടുന്നു. എളവല്ലിച്ചേകോന്‍ എന്നും ഈ തെയ്യത്തിന് പേരുണ്ട്. നമ്പിയാത്ത്, കൊറ്റക്കുന്ന് കാക്കനാങ്കോട്,...

പടക്കെത്തി ഭഗവതി

തെയ്യങ്ങളില്‍ മരക്കലദേവതമാര്‍ എന്ന വിഭാഗത്തില്‍പെടുന്ന ഒരു മൂര്‍ത്തിയാണ് പടക്കെത്തി ഭഗവതി. മരക്കലം എന്നാല്‍ കപ്പല്‍. ആരിയര്‍ നാട്ടില്‍ നിന്ന് മരക്കലമേറി മലനാട്ടില്‍ വന്ന അനേകം ദേവതകളുണ്ട്. ഇവരാണ്...

അനുഷ്ഠാന വിസ്മയമായി പന്തീരായിരം

വടക്കെ മലബാറിന്റെ എല്ലാ പ്രദേശങ്ങളിലും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയാണ് വേട്ടയ്‌ക്കൊരുമകന്‍. കാവിലും തോട്ടത്തിലും കോട്ടയിലും തറവാട്ടിലും കൊട്ടാരത്തിലും ആരാധ്യദേവത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തെയ്യമായി കെട്ടിയാടുന്ന ഈ മൂര്‍ത്തിക്ക്...

പാലോട്ടു ദൈവം

തെയ്യാരാധനയില്‍ വൈഷ്ണവദേവതകള്‍ അപൂര്‍വമാണ്. പാലോട്ടുകാവ്, അണ്ടലൂര്‍കാവ്, കാപ്പാട്ടുകാവ്, കീച്ചേരിക്കാവ്, മാവിലാക്കാവ്, മേച്ചേരിക്കാവ് തുടങ്ങിയ കുറച്ചു സ്ഥാനങ്ങളില്‍ മാത്രമാണ് വൈഷ്ണവദേവതകള്‍ തെയ്യങ്ങളായി കെട്ടിയാടുന്നത്. പാലോട്ടുദൈവം മഹാവിഷ്ണുവിന്റെ മത്സ്യാവതാരമാണെന്നാണ് സങ്കല്‍പം....

മാടായി കാരിക്കുരിക്കള്‍ (പുലിമറഞ്ഞ തൊണ്ടച്ചന്‍)

മാടായി കാരിക്കുരിക്കള്‍ എന്ന വീരപുരുഷനാണ് അത്യുത്തര കേരളത്തിലെ പുലയ സമുദായത്തിന്റെ ആരാധ്യപുരുഷനായ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന തെയ്യമായി മാറിയത്.   കുഞ്ഞമ്പു എന്ന യജമാനന്റെ ആഗ്രഹപ്രകാരം കാരി എന്ന...

കുണ്‌ഡോറച്ചാമുണ്ഡി

വേലന്മാരുടെ ആദിമസങ്കേതമായി കരുതപ്പെടുന്ന തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലത്തു നിന്ന് മലനാട്ടിലേക്ക് ശിഷ്ടജനപാലനത്തിനായി കുണ്ഡോറച്ചാമുണ്ഡി എത്തി എന്നാണ് വിശ്വാസം.  ദാരികാസുര നിഗ്രഹം കഴിഞ്ഞ് ദേഹശുദ്ധി വരുത്താന്‍ കാവേരീതീര്‍ഥത്തിലെത്തിയ...

വയനാട്ടുകുലവന്‍

വയനാട്ടുകുലവന് പ്രപിതാമഹന്‍ എന്ന അര്‍ഥത്തിലുള്ള തൊണ്ടച്ചന്‍ എന്നും പേരുണ്ട്. തീയ്യസമുദായത്തിന്റെ ആദിപിതാവായി സങ്കല്‍പിക്കപ്പെടുന്ന തെയ്യത്തെ ആദിതീയ്യന്‍ എന്നും വിളിച്ചു പോരുന്നു. കോലസ്വരൂപത്തിന്റെ (കോലത്തിരി രാജവംശം)ആരാധനാമൂര്‍ത്തികളായ മുപ്പത്തൈവരില്‍ (35...

പുതിയഭഗവതി

ഹോമകുണ്ഡത്തില്‍ നിന്ന് ഉണ്ടായ ദേവതയാണ് പുതിയഭഗവതി. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണ് ചീറുമ്പാര്‍ മൂത്തവരും ഇളയവരും. രണ്ടുമക്കളെയും വാരിയെടുത്തപ്പോള്‍ ശിവന് വസൂരി പിടിപെടുന്നു. ഇനി ആ...

ധര്‍മ്മക്ഷേത്രമാകുന്ന കുരുക്ഷേത്രത്തില്‍…

ഭഗവത്ഗീത പിറന്ന നാട്, കുരുക്ഷേത്രയുദ്ധം നടന്ന നാട്, ഭഗവാന്‍ വിഷ്ണുവിന്റെ വാസസ്ഥലം തുടങ്ങി ഭാരതീയസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരുപാട് സവിശേഷതകളുണ്ട് ഹരിയാന എന്ന സംസ്ഥാനത്തിന്. വേദസംസ്‌കാരത്തിന്റെ ഉദയവും ഈ...

കൂട്ടായ്മകളുടെ ഊട്ടുത്സവം

ഓരോ ക്ഷേത്രത്തിനും സവിശേഷമായ ആചാരരീതികളും ആരാധനാസമ്പ്രദായങ്ങളുമാണ് കണ്ടു വരാറ്. എന്നാല്‍ ഇരുപത് കിലോമീറ്റര്‍ ദൂരപരിധിയില്‍ രണ്ട് മലഞ്ചെരിവുകളിലായി സ്ഥിതി ചെയ്യുന്ന രണ്ടു ക്ഷേത്രങ്ങള്‍ ഒരു മാസത്തിന്റെ ഇടവേളയില്‍...

Page 3 of 3 1 2 3

പുതിയ വാര്‍ത്തകള്‍