Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:06 pm IST
in Kerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയെന്ന പേരില്‍ ജംബോ കമ്മിറ്റിയുണ്ടാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കം. ലിംഗ സമത്വത്തിന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന തട്ടിക്കൂട്ട് സെന്ററിന്റെയും ഉന്നതവിദ്യാഭ്യാസ ശില്പശാലയുടെയും മറവിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്.

ഇന്ന് ഒരു ദിവസം മാത്രം മന്ത്രി പങ്കെടുക്കുന്ന മൂന്ന് ഉദ്ഘാടന യോഗങ്ങളാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയാണ് പരിപാടിക്ക് പൊടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും അനുഭാവികളെയും പേരിന് കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക-അനധ്യാപക സംഘടനയിലെ ജീവനക്കാരുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത്.

89 അംഗ സംഘാടക സമിതിയില്‍ ആകെ പത്ത് കമ്മിറ്റികളാണുള്ളത്. പ്രോഗ്രാം, രജിസ്ട്രേഷന്‍, റിസപണ്ട്ഷന്‍, പബ്ലിസിറ്റി, ഭക്ഷണം, സ്റ്റേജ്, ഡോക്യുമെന്റേഷന്‍, അക്കൊമഡേഷന്‍, ഗതാഗതം, ഫിനാന്‍സ് ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ടിന് വരെ കമ്മിറ്റികളുണ്ട്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ജംബോ കമ്മിറ്റിയിലെ വിവിധ കമ്മിറ്റി മീറ്റിങ്ങുകളുടെ പേരില്‍ ഓരോ സിന്‍ഡിക്കേറ്റ് അംഗത്തിനും ടിഎ/ ഡിഎ ഇനത്തില്‍ ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുക.

പഴിയെല്ലാം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തലയില്‍ കെട്ടിവച്ച് അത് മറയാക്കി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക- അനധ്യാപക നേതാക്കന്മാരാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണികളാക്കിയാണ് ഉദ്ഘാടന മാമാങ്കം. സര്‍വകലാശാലയിലെ ആകെ കുട്ടികളുടെ എണ്ണം ആയിരത്തില്‍ താഴെയായിരിക്കെ ഇന്ന് 500 പേര്‍ക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടെ ഭക്ഷണം 100 പേര്‍ക്ക് മാത്രം കരുതിയാല്‍ മതിയെന്നും ബാക്കിയുള്ളവരോട് ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയെന്നും ഇത് സംബന്ധിയായി വിളിച്ച് ചേര്‍ത്ത മീറ്റിങില്‍ ഒരു സിന്‍ഡിക്കേറ്റ് അംഗം അഭിപ്രായപ്പെട്ടു.

മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സ്റ്റെപ്പ് കയറാന്‍ കഴിയില്ലെന്നതിന്റെ മറവില്‍ ഒരു വേദിയില്‍ നടത്താവുന്ന ഈ ചെറിയ നാടമുറിക്കല്‍ പരിപാടിയെ മൂന്ന് വേദികളിലാക്കിയാണ് നടത്തുന്നത്. മൂന്ന് വേദികള്‍ ക്രമീകരിക്കുവാനുള്ള അധിക ചെലവിലൂടെ കൂടുതല്‍ വെട്ടിപ്പ് നടത്താമെന്നാണ് മീറ്റിങ്ങില്‍ ഒരു സിപിഎം അനുകൂല അനധ്യാപക നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി വന്ന് നാട മുറിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംസ്‌കൃത സര്‍വകലാശാല അടിച്ചുമാറ്റലില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരോപണം. സര്‍വകലാശാലയിലെ അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറുടെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.

Tags: sanskrit universityLATESTMisappropriation of lakhsJumbo committees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

Kerala

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.