അക്കിത്തത്തോട് ക്ഷമിക്കാനാവില്ലെന്ന് പുകസാ, രൂക്ഷവിമര്‍ശനവുമായി സാംസ്‌കാരിക ലോകം
തൃശൂര്‍: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം. സംസ്ഥാന അധ്യക്ഷന്‍ അശോകന്‍ ചരുവില്‍ എഴുതിയ പ്രത്യക്ഷത്തിലെ...






































