സ്വരാജ് പി.എസ്

സ്വരാജ് പി.എസ്

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: മിന്നും താരങ്ങളായി ദേവ്, ഡേവിഡ്

കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ രണ്ടാം ദിനം മഹാരാജാസ് സ്‌റ്റേഡിയത്തിലെ മിന്നും താരങ്ങളായത് ദേവ് കുമാര്‍ മീണയും ഡേവിഡ് പിയും. സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി...

പെര്‍ത്തില്‍ പുത്തന്‍ ഉണര്‍വായി

ക്യാപ്റ്റന്‍ രോഹിതിന്റെ അഭാവത്തില്‍, അശ്വിനും ജഡേജയുമില്ലാതെ അവരത് നേടി. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം. വ്യക്തിപരമായ കാരണങ്ങളാലാണ് 37കാരനായ രോഹിത് ശര്‍മ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യടെസ്റ്റില്‍...

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടി എട്ട് താരങ്ങള്‍. മികച്ചു നില്‍ക്കുന്നത് കന്നി മത്സരത്തിനെത്തി മൂന്ന് സ്വര്‍ണം നേടിയ കോഴിക്കോടിന്റെ അല്‍ക്ക ഷിനോജ്....

സ്റ്റാര്‍ സര്‍വന്‍: ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്

കൊച്ചി: റിക്കാര്‍ഡ് ബ്രേക്കര്‍ എന്ന രണ്ട് വാക്കിന് പകരമായി സര്‍വന്‍ കെ.സി. എന്ന ഒറ്റപേര് മതിയാകുമോ എന്ന് ചോദിച്ചുപോകും സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ ബോയ്‌സ്...

സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം

സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍

കൊച്ചി: സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ട് സ്വര്‍ണത്തിനും ഇക്കുറി റിക്കാഡ് തിളക്കം. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളില്‍ നിന്നുള്ള ജീന ബേസില്‍ ആണ് ഒമ്പത് വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തിരുത്തിയത്....

ശിവദേവും മാധവും മത്സരശേഷം

ഒത്തിരി ഉയരെ ശിവദേവ്; പോള്‍വാള്‍ട്ടില്‍ പുതിയ മീറ്റ് റിക്കാഡ്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ പോള്‍വാള്‍ട്ടില്‍ 12 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് മറികടന്ന് എറണാകുളത്തിന്റെ ശിവദേവ് രാജീവ്. 4.80 മീറ്റര്‍ ഉയരം മറികടന്നാണ് കോതമംബലം മാര്‍ബേസില്‍ സ്‌കൂള്‍...

സംസ്ഥാന സ്‌കൂള്‍ കായിക മേള: ആവേശട്രാക്കില്‍ ഇന്ന്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കും തുടക്കമാകുന്നു. മഹാരാജാസ് ഗ്രൗണ്ടില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് രാവിലെ മുതല്‍ തുടക്കമിടും....

ടി.എ. ജാഫര്‍: ഇനിയില്ല ഇതുപോലൊരാള്‍

ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ. ജാഫര്‍ ഈ...

‘ഇത് മതിയാകുമോ?’

കഴിഞ്ഞ ദിവസം ഭാരതം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമങ്കം കളിച്ചത് പാള്‍ നഗരത്തിലെ ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയത്തിലാണ്. വേഗം കുറഞ്ഞ ഈ പിച്ചില്‍ ആവേശപൂര്‍വ്വം കളിച്ചാല്‍ അപകടം വിളിച്ചുവരുത്തുന്നത്...

അപരാജിത മുന്നേറ്റത്തിന് പിന്നിലെ ദ്രാവിഡ് ടച്ച്

കപിലും സംഘവും 1983ല്‍ ലോക കിരീടം നേടിത്തന്നതിന് ശേഷം ഓരോ ലോകകപ്പിലും ഭാരതം ഒരു നിലവാരം കാത്തു സൂക്ഷിച്ചുപോന്നിട്ടുണ്ട്. അതിനൊരപവാദമാണ് 2007ലെ കരീബിയന്‍ ലോകകപ്പ്. അന്ന് പ്രാഥമിക...

ലോകം കാത്തിരിക്കുന്ന ഏഷ്യന്‍ പോര്

സുബേദാര്‍ നീരജ് ചോപ്ര, ഔദ്യോഗികമായി ഭാരത കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറായ ഈ ഹര്യാനക്കാരന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മേജറാണ്. ഹാങ്‌ചോവിലെ മൈതാനത്ത് വലംകൈയില്‍ ജാവലിനേന്തി റണ്ണറപ്പിനൊരുങ്ങി...

പുതിയ വാര്‍ത്തകള്‍