സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ചിലര്‍ക്ക് പാക്കിസ്ഥാന്റെ ഭാഷ: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേയാളുകളാണ് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാക്കിസ്ഥാനിലെത്തി സഹായം അഭ്യര്‍ഥിച്ചത്. 2008ലെ...

വാഗമണില്‍ റോപ് വേ തകര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

മൂലമറ്റം: വാഗമണ്‍ കോലാഹലമേട്ടില്‍ റോപ്പ് വേ (ബര്‍മ്മാ ബ്രിഡ്ജ്) തകര്‍ന്ന് വിനോദസഞ്ചാരികളായ 12 പേര്‍ക്ക് പരിക്ക്. സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള യാത്രയുടെ ഭാഗമായി എത്തിയ അങ്കമാലി സ്വദേശികളാണ്...

ക്‌നാനായ കുടുംബസംഗമത്തില്‍ മുഖ്യമന്ത്രി; എതിര്‍പ്പുമായി നവീകരണ സമിതി

കോട്ടയം: കോട്ടയം അതിരൂപതയുടെ ക്‌നാനായ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ക്‌നാനായ കത്തോലിക്ക നവീകരണ സമിതി രംഗത്ത്.  കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍...

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. മലപ്പുറം ജില്ലയില്‍ മാത്രം എണ്‍പതോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ ഇതിനോടകം...

സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

ആലപ്പുഴ: രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നു. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ...

കോണ്‍ഗ്രസ്സിന്റെ സഹായം തേടി; മുഖ്യമന്ത്രി ഒടുവില്‍ പേടിച്ച് പിന്മാറി

കാസര്‍കോട്: കാസര്‍കോട് പെരിയ കല്യോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സിന്റെ സഹായം തേടി. ഇന്നലെ വിവിധ പരിപാടികള്‍ക്കായി...

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വിശദമായ വാദം കേള്‍ക്കണം: സിബിഐ

ന്യൂദല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ അന്തിമവാദം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അഴിമതിക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന്...

ജനങ്ങള്‍ക്ക് മുന്നില്‍ ‘തല കുനിച്ച് ‘ മുഖ്യമന്ത്രി

കണ്ണൂര്‍: ഇരട്ടക്കൊലപാതകം നടന്നതിന് ജനങ്ങള്‍ക്ക് മുന്നില്‍ തല കനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കാസര്‍കോട് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു...

പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു

കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍,സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു. മലബാര്‍ ഭരിക്കുന്നതാരെന്ന പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനും ഈ അരുംകൊലയെ അവസരമാക്കുകയാണ് സിപിഎം.  കണ്ണൂരും കാസര്‍കോട്ടും പാര്‍ട്ടി അടക്കി...

പള്ളിവാസലിലെ അടച്ച പെന്‍സ്റ്റോക്കിലൂടെ വീണ്ടും വെള്ളമൊഴുക്കുന്നു

ഇടുക്കി: അപകട സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് മാസം മുമ്പ് അടച്ച മൂന്നാര്‍ പള്ളിവാസലിലെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വീണ്ടും വെള്ളമൊഴുക്കുന്നു. പെന്‍സ്റ്റോക്ക് പൈപ്പിന് താഴെയുള്ള മീന്‍കെട്ട്, ചിത്തിരപുരം...

പണം നല്‍കാതെ സര്‍ക്കാരിന്റെ 1000 ദിനം പരസ്യം; റെയില്‍വേ നീക്കം ചെയ്തു

തിരുവനന്തപുരം: അനുമതിയോ പണമോ നല്‍കാതെ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ പരസ്യം റെയില്‍വേ നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഗുണ്ടായിസവുമായി എംപിയുടെ നേതൃത്വത്തില്‍ ഡിഫി പ്രവര്‍ത്തകര്‍ റെയില്‍വേ...

പ്രഖ്യാപനങ്ങള്‍ പതിരായി കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: പ്രളയാനന്തരം കര്‍ഷകരെ കരകയറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം പതിരായി.  പുഞ്ചക്കൃഷിയിയുടെ വിളവെടുപ്പ് അടുക്കാറായിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കുടിശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിവിധയിനങ്ങളിലായി...

തിരുവനന്തപുരത്ത് റെക്കോഡ് ചൂട്

ഇടുക്കി: വേനല്‍ക്കാലം അവസാനിക്കാന്‍ മൂന്ന് മാസംകൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 38.2 ഡിഗ്രി സെല്‍ഷ്യസാണ് തിരുവനന്തപുരം സിറ്റിയില്‍...

ബ്രാന്‍ഡ് ധര്‍മ ആഹ്വാനവുമായി അഡ്‌വര്‍െട്ടെസേഴ്‌സ് കോണ്‍ഗ്രസ് തുടങ്ങി

കൊച്ചി: അന്താരാഷ്ട്ര അഡ്‌വര്‍ട്ടൈസേഴ്‌സ് അസോസിയേഷന്‍ (ഐഎഎ) ലോക കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ബ്രാന്‍ഡ് ധര്‍മ എന്ന ആഹ്വാനമാണ് സമ്മേളനത്തിന്റേത്. മാറിയ സാഹചര്യങ്ങളില്‍ പരസ്യ രംഗത്തെ മൂല്യവല്‍കരണവും മാന്യവല്‍കരണവും...

ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ്...

കൊന്നെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ട്

കാസര്‍കോട്: പെരിയ കൂട്ടക്കൊലക്കേസ് പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പെരിയ കലേ്യാട്ട് യൂത്ത് കോണ്‍ഗ്രസ്...

അന്ധവിശ്വാസം നീക്കി കാട്ടുമൂങ്ങക്ക് പുതുജീവന്‍

ഇടുക്കി: മറയൂരിലെ ചന്ദനക്കാട്ടില്‍ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ രാജദുരയുടെ ഇടപെടല്‍ അതിന് പുതുജീവനേകി. ബോധവത്കരണം നടത്തി ഈ മൂങ്ങയുടെ പ്രാധാന്യം...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്

ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടുമെന്ന് സൗദിയും ഇന്ത്യയും. ഭീകരത രണ്ട് രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍....

450 കോടി കൊടുക്കുക, അല്ലെങ്കില്‍ ജയിലില്‍ കിടക്കുക

ന്യൂദല്‍ഹി: എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. ഒരു മാസത്തിനുള്ളില്‍ എറിക്‌സണ് 450 കോടി രൂപ നല്‍കണമെന്ന്...

സ്വര്‍ണം വില്‍ക്കുന്നത് പെന്‍ഷന്‍ നല്‍കാന്‍ വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം

തൃശൂര്‍: തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണം വില്‍ക്കാന്‍ നീക്കമെന്ന ജന്മഭൂമി വാര്‍ത്തക്ക് വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കടുത്ത പ്രതിസന്ധിയിലായ ബോര്‍ഡ് പെന്‍ഷന്‍ നല്‍കാനായാണ് സ്വര്‍ണം വില്‍ക്കുന്നതെന്നും തിരുവാഭരണങ്ങള്‍...

പരോക്ഷമായി സമ്മതിച്ച് തലയൂരാന്‍ കോടിയേരി

കൊല്ലം: തെളിവുകളും ജനവികാരവും എതിരായതോടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന...

മുന്നറിയിപ്പുമായി സൈന്യം; തോക്കെടുത്താല്‍ ഇല്ലാതാക്കും

ന്യൂദല്‍ഹി: തോക്കെടുക്കുന്നവരെ അവസാനിപ്പിക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേരുന്നതില്‍  സൈന്യത്തിന്റെ കര്‍ശന താക്കീത്. കരസേനാ ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ്...

സൈന്യം തിരിച്ചടി തുടങ്ങി; ആസൂത്രകരെ കൊന്നു

ന്യൂദല്‍ഹി: പുല്‍വാമയിലെ 44 ജവാന്മാരുടെ വീരമൃത്യുവിന് ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്ത് തുടങ്ങി. പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ...

ആയുര്‍വേദ, സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍

തിരുവനന്തപുരം: ഔഷധ വിപണിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന  പരസ്യങ്ങള്‍ നല്‍കി കോടികള്‍ കൊയ്യുന്ന  ആയുര്‍വേദ, സിദ്ധ,  ഔഷധ മരുന്നുകള്‍ക്ക് കടിഞ്ഞാണ്‍. പരസ്യം നല്‍കുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്‌സ്...

സിപിഎമ്മിന്റെ നവോത്ഥാന നായിക മിത്തെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണം

ആലപ്പുഴ: വനിതാ നവോത്ഥാനത്തിന്റെ മറവില്‍ ജാതിസ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സിപിഎമ്മും പോഷക സംഘടനകളും കൊട്ടിഘോഷിച്ച നങ്ങേലി വെറും സാങ്കല്‍പ്പിക കഥാപാത്രം (മിത്ത്) മാത്രമാണെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണം. വനിതാ മതിലിന്റെ...

കുരുക്ക് മുറുകി; കേരള ബാങ്ക് തുലാസില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന ബാങ്കായ കേരളബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍. ജില്ലാ സഹകരണ ബാങ്കുകളെ തങ്ങളുടെ വരുതയിലാക്കി കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും...

ഉരുള്‍പൊട്ടിയ മേഖലയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണം

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനെതിരെയും പരാതി.  കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍...

രാജ്യത്ത് ബൗദ്ധികമുന്നേറ്റം ഉയരണം: മകരന്ദ് ആര്‍. പരഞ്ജപെ

കൊച്ചി: രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ബൗദ്ധികമുന്നേറ്റം ഉയരേണ്ട കാലമാണിതെന്ന് പ്രശസ്ത കവിയും സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. മകരന്ദ് ആര്‍. പരഞ്ജപെ. അതിന്...

സൈന്യത്തേയും രാഷ്‌ട്രത്തേയും അപകീര്‍ത്തിപ്പെടുത്തി പോസ്റ്റുകള്‍; പോലീസിന് മൗനം

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ബാധകമല്ലാതെ കേരളം....

സര്‍ക്കാരിന് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ; രാജ്യം ഒറ്റക്കെട്ട്

ന്യൂദല്‍ഹി: ഭീകരത ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പോരാട്ടത്തിന് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. പുല്‍വാമയിലെ പാക് ഭീകരാക്രമണത്തെ അപലപിച്ച യോഗം തുടര്‍നടപടികളില്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര...

പുതിയ വാര്‍ത്തകള്‍