ടിപ്പുജയന്തിക്ക് അനുമതി നല്‍കില്ല, ടിപ്പുവിന്റെ ചരിത്രം പഠിപ്പിക്കുന്നത് അവസാനിപ്പിക്കും : യെദിയൂരപ്പ
ബെംഗളൂരു: ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ''ഞാന്‍ ടിപ്പു സുല്‍ത്താനെതിരാണ്. ഒപ്പം ടിപ്പുജയന്തിക്കും....








































