ഇരിട്ടി പാലം നിര്‍മ്മാണം: പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റിയില്ല; വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന് ആശങ്ക
പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിക്കുന്ന പാലം 48 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരുകരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍...






































