സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിവസം സിപിഎം വായനശാല വക കുട്ടികളുടെ വിനോദ യാത്ര : നടപടി വിവാദത്തിൽ
റെഡ്‌സോണായി പ്രഖ്യാപിക്കുകയും പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന ഇരിട്ടി പട്ടണത്തില്‍ നിന്നുംഅഞ്ചു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലും ഇവര്‍...







































