Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 11:58 am IST
inKerala, Thrissur

കൊടുങ്ങല്ലൂര്‍: തീപ്പെട്ട കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുവാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും പ്രതിഷേധിച്ചു. എല്ലാ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടും, അത് പാലിക്കാന്‍ ശ്രമിക്കുന്നവരോടും ഉള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് കൂടിയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ലക്ഷക്കണക്കിന് ഭക്തര്‍ വന്നുചേരുന്ന കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തിന് നേതൃത്വം കൊടുത്തുകൊണ്ട് അശ്വതി കാവ് തീണ്ടലിന്റെ സമാപനചടങ്ങുകളിലേക്ക് കടന്നുകൊണ്ടിരിക്കുന്ന സമയത്താണ് തമ്പുരാന്റെ വിയോഗം ഉണ്ടായത്. സര്‍ക്കാര്‍ നടപടിയില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഈ നിലപാട് തിരുത്തി തമ്പുരാന്‍െ കുടുംബാംഗങ്ങളോടും, ഹൈന്ദവ സമൂഹത്തോടും മാപ്പുപറയണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ജ്യോതി ബാസ് തേവര്‍ക്കാടില്‍, നികേഷ് കീഴ്പുള്ളിക്കര, ദാസ് മുളങ്ങില്‍, രാജേഷ് പെരിഞ്ഞനം, ജയറാം തറയില്‍, എന്നിവര്‍ സംസാരിച്ചു.

സംഭവത്തില്‍ കേരള ക്ഷേത്ര സംരംക്ഷണ സമിതിയും പ്രതിഷേധിച്ചു. ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ നിലനില്ക്കുമ്പോള്‍ പലര്‍ക്കും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിട്ടുള്ളതാണ്. ഈ നടപടി ഹിന്ദു സമൂഹത്തോടും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടും കാണിച്ച അവഗണനയാണ്. തമ്പുരാനെ അവഹേളിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. സ്ഥലം എംഎല്‍എയാണ് കളക്ടറുമായി ബന്ധപെട്ട് ഈ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം വേണ്ടത്ര താല്‍പര്യം എടുത്തില്ലെന്ന് സമിതി ആരോപിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അടിയന്തിര യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് കെ.എം.മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.എം.ശശീന്ദ്രന്‍, ജില്ല ട്രഷറര്‍ വെങ്കിടേശ്വര പ്രഭു, ജില്ല മാതൃസമിതി അധ്യക്ഷ ഡോ. ആശാലത, ജില്ല ജോ: സെക്രട്ടറി ദിലീപ് കുമാര്‍, താലൂക്ക് സെക്രട്ടറി സി.പരമേശ്വരന്‍എന്നിവര്‍ സംസാരിച്ചു.

Tags: deathKodungalloorguard of honorKunjuni Raja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.