യോഗാപരിശീലനം ജീവിതവ്രതമാക്കി വി.വി. ശിവരാമന്‍
പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍...
പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നടുവില്‍ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്നലെ ഡിസ്ചാര്‍ജായത്.
പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട് മർദ്ദനം തുടരുകയായിരുന്നു. ഷെഡ്യൂൾഡ് ട്രൈബിൽ വരുന്ന ആളാണ്...
ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് 6 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നാലരക്കോടി രൂപ മുതല്‍ മുടക്കില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ കൊണ്ട് കെ.പി. സുനില്‍ മരണപ്പെട്ടതെന്ന് സുനിലിന്റ തന്നെ...
തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു...
ഉഴപ്പരായ അധ്യാപകർ അൻപത് വയസ്സു കഴിഞ്ഞ് പ്രഥമാധ്യാപകർ ചമയാനുള്ള നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരം അൻപതു കഴിഞ്ഞ യോഗ്യത നേടാത്ത മുഴുവൻ പ്രഥമാധ്യാപകരും...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ...
ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്
കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്,...
നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്- ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം...
പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു
പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സ്കൂൾ ചിറയിൽ താമസിക്കുന്ന സൈനികനായ വൈശാഖ് ( 25) അയൽവാസിയായ അഭിഷേക് ബാബു (21) എന്നിവരാണ്...
പഴയങ്ങാടി:ദുബായിയിൽ നാഷണൽ ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഇരിണാവ് സ്വദേശിയായ പടിഞ്ഞാറെ പുരെയിൽ ലത്തീഫ് (44 ) കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു.
കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സംസാരിച്ചു. യു.ടി. ജയന്തൻ, എ. ഒ .രാമചന്ദ്രൻ , അഡ്വ.കെ .രഞ്ചിത്ത്,...
കോവിഡ് ബാധിച്ച് ബ്ലാത്തുരിലെ എക്സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരണമടഞ്ഞതിനെ തുടർന്ന് ആരോഗ്യ വകുപ്പും പോലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തതമാക്കി.
മൂന്ന് മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ഇരിട്ടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നു. മാര്‍ച്ച് 23 ന് ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍...
ചമ്പാട് നിന്ന് അക്ഷയ ബസില്‍ നിന്നും ബാറ്ററി മോഷണം പോയതോടെ പാനൂര്‍ പോലീസും അന്വേഷണത്തിലായിരുന്നു. തലശേരിയിലും സമാനമായ പരാതി ഉയര്‍ന്നതോടെ ഫഹദ് ഓടിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മാടായി സ്വദേശി 20കാരി, ജൂണ്‍ 13ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ...
കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍...
കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക ഐ സി യു വില്‍ കഴിയുന്ന യുവാവ് വെന്റിലേറ്ററില്‍ അതീവ ഗുരുതരനിലയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എക്‌സൈസ് റെയിഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോവിഡ്...
സൂകൂൾ മാനേജർ കെ.കുഞ്ഞിമാധവൻ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയാണ് നടപടി. കഞ്ഞിമാധവൻ മാനേജറും പി.എം. രാമകൃഷ്ണൻ പ്രസിഡന്റുമായ സ്‌കൂൾ ഭരണ സമിതിയുടെ പ്രവർത്തനമാണ് മരവിപ്പിച്ചത്.
തിമിരി മഹാദേവ ക്ഷേത്രത്തിന്റെ 250 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുളള മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല...
ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച തൊഴിലാളികളുടെ മടക്കയാത്ര...
രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് വാക്കുമാറ്റുകയായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവാസികള്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടാണ് സംസ്ഥാന...
തില്ലങ്കേരിയില്‍ മൂന്ന് പേര്‍ക്കും മുഴക്കുന്നില്‍ രണ്ട് പേര്‍ക്കും പടിയൂരില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തില്ലങ്കേരിയിലെ മൂന്ന് പേര്‍ക്ക് അവരുടെ വീട്ടില്‍ നിന്നാണ് രോഗബാധയുണ്ടായത്.
ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ...
പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഹോട്ട് സ്‌പോട്ട്/കന്റൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച...