ജില്ലയില്‍ ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി
ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ്...
ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ചു പേര്‍ക്ക് രോഗമുക്തിമൂന്നു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴി ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ കഴിഞ്ഞദിവസം ദുബായിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി താൻ കൊടുത്ത...
വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് ശേഷം വീട്ടിൽ ടി വിയോ സ്മാർട്ട് ഫോണോ ഇല്ലാതെ ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പിണറായി ജനമൈത്രി പോലീസ് തുടങ്ങിയ ടി.വി ചാലഞ്ച്...
കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും, വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള തെങ്ങും കാട്ടാന മറിച്ചിട്ടു.
കോവിഡ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചിട്ടു
മലബാറിലെ മസ്ലിംങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്ന വെറുപ്പില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ് ഈ സിനിമാവിവാദം ഉണ്ടാക്കിയിരിക്കുന്നത്. കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങിയതും ജനങ്ങള്‍ മറന്നതുമാണ്. അത് വീണ്ടും കുത്തിപ്പൊക്കുന്നത്...
ജില്ലയില്‍ ആറു പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു...
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടിയുടെ ഇരിട്ടിയൂണിറ്റ് തല ഉദ്‌ഘാടനം ഇരിട്ടി ഹൈസ്‌കൂൾ പരിസരത്ത് മാവിൻ തൈകൾ നട്ടുകൊണ്ട് മുൻസിപ്പൽ കൗൺസിലർ പി. രഘു ഉദ്ഘാടനം ചെയ്തു.
ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു; മറ്റ് വിളകൾക്കും വ്യാപക നാശം
മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നു. ആന്റണി...
സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും സൈബര്‍ ആക്രമണം നടത്തിയ ആളെ നേരത്തെ തന്നെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതകരിച്ചത്. പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയില്‍...
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രധിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ് മോട്ടോര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ ആലക്കോട് പ്രതിഷേധ ധര്‍ണ്ണ നടത്തി.
ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയുടെ അറുപത്തി ഏഴാമത് ബലിദാന്‍ സ്മൃതി ബിജെ പി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പാനൂരില്‍ സംഘടിപ്പിച്ചു.
കണ്ണൂര്‍ കോര്‍പറേഷനില്‍ നിയന്ത്രണങ്ങള്‍ മൂന്നു ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി
കോവിഡ് രോഗികളും നിരീക്ഷണത്തിലുളളവരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്താനുളള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും ലംഘിച്ച 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാതെ ടൗണില്‍ എത്തിയതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപതോളം കടകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്...
കണ്ണപുരം സിഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്...
ചളിക്കുളമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി-ആലത്തട്ട്-പൂവ്വം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും ഒരാളുടെ ജീവന്‍ പൊലിഞ്ഞിട്ടും...
ജില്ലയില്‍ മൂന്ന് പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതതരുടെ...
വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട യാതൊരു പ്രൊട്ടോകോളും അധികൃതര്‍ ഒരുക്കിയില്ലെന്ന ആരോപണം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയില്‍ പരിശോധനങ്ങള്‍ നടത്താതെയും...
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചതെന്ന ആരോപണവുമായാണ് പ്രമോദ് രംഗത്തെത്തിയത്.
ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ് ബാധ; മൂന്നു പേര്‍ക്ക് രോഗമുക്തി: അഞ്ചു വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ട്
പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നടുവില്‍ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്നലെ ഡിസ്ചാര്‍ജായത്.
പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട് മർദ്ദനം തുടരുകയായിരുന്നു. ഷെഡ്യൂൾഡ് ട്രൈബിൽ വരുന്ന ആളാണ്...
ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് 6 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നാലരക്കോടി രൂപ മുതല്‍ മുടക്കില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ കൊണ്ട് കെ.പി. സുനില്‍ മരണപ്പെട്ടതെന്ന് സുനിലിന്റ തന്നെ...
തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു...