Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചളിക്കുളമായ ഗ്രാമീണറോഡ് നാട്ടുകാര്‍ ശരിയാക്കി

ചളിക്കുളമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി-ആലത്തട്ട്-പൂവ്വം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും ഒരാളുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാഞ്ഞതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 22, 2020, 07:55 pm IST
inKannur

തളിപ്പറമ്പ്: ചളിക്കുളമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി-ആലത്തട്ട്-പൂവ്വം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും ഒരാളുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാഞ്ഞതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കിയത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരിയാരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ റോഡ്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട ശേഷം മൂടിയ ചാലിലെ മണ്ണ് മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങി സര്‍വ്വത്ര ചളിയായി. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള ഇവിടെ ചെളിയില്‍ തെന്നി വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഓരോ മഴക്കാലത്തും സ്ഥിതി സമാനമാണ്. ഇവിടെ ചെളിയില്‍ വീണ് പരിക്കേറ്റ ഇരുചക്ര വാഹനയാത്രികന്‍ പിന്നീട് മരണപ്പെട്ടിരുന്നുവത്രെ. പഞ്ചായത്ത് അധികൃതരെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും നിരന്തരം വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.  

മലയോര മേഖലയിലുള്ളവര്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ. മെഡി.കോളേജിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. എന്നാല്‍ ഇവിടെ കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായതോടെ ഇതുവഴി വാഹനങ്ങള്‍ക്കും പോകാനാവുന്നില്ല. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്തത്.  

Tags: റോഡ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.