ടൂറിസം ഭൂപടത്തിലേക്ക് തെക്കുമ്പാട് ദ്വീപും: പദ്ധതിക്ക് തുടക്കമായി
ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ്...





































