നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജി.എസ്. രാജീവ് കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്കെതിരെ മത്സരിക്കുന്നു. ആറന്നൂര്‍ എ ബ്രാഞ്ച് സെക്രട്ടറിയാണ്. വാട്ടര്‍ടാങ്ക് ചിഹനത്തിലാണ്...























