സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

kannur corparation

മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മാണം : കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറയിലുള്ള 9.7 ഏക്കര്‍ ട്രഞ്ചിങ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് സ്ഥലം കൈമാറിയാണ് പ്ലാന്റ് സ്ഥാപിക്കുക. 200 ടണ്‍ മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ പ്രതിദിനം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ്...

1140 ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി; രോഗലക്ഷണം ഇല്ലാത്തവര്‍ക്കാണ് തിരിച്ചുപോകാന്‍ അനുമതി

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 ഇതര സംസ്ഥാന തൊഴിലാളികള്‍ വീതം കഴിഞ്ഞ ഞായറാഴ്ച ബീഹാറിലേക്കും വ്യാഴാഴ്ച ഉത്തര്‍പ്രദേശിലേക്കും മടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക്...

ചികിത്സയിലുളളത് മൂന്നു പേര്‍; ജില്ലയില്‍ രണ്ടു പേര്‍ കൂടി രോഗ മുക്തരായി

ജില്ലയില്‍ കോവിഡ് ബാധിച്ച 2പേര്‍ കൂടി ഇന്നലെ രോഗ മുക്തരായി. ഇനി ജില്ലയില്‍ രോഗബാധ കണ്ടെത്തിയവരില്‍ 3 പേര്‍ മാത്രമാണ് ചികിത്സയിലുളളത്

ജില്ലയില്‍ പുറത്തിറങ്ങി നടന്നാല്‍ പ്രവാസികള്‍ക്ക് പോലീസിന്റെ റെഡ് കാര്‍ഡ്

ജില്ലാ പോലീസ് മേധാവി പ്രത്യേകമായ ചുവപ്പ് നോട്ടീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു കൊടുത്തു.അതാത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ പേര്, വിലാസം, ക്വാറന്റൈന്‍ കാലാവധി...

സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അപലപനീയം: റിട്ട. ലഫ്റ്റനന്റ് കേണല്‍ രാംദാസ്

അതുല്യമായ ദേശസ്‌നേഹം, ദേശീയബോധം, സര്‍വോപരി ജന്മനാടിന്റെയും ജനതയുടെയും സുരക്ഷയ്ക്കായുള്ള ജീവന്‍ സമര്‍പ്പണം, ഇതൊക്കെ ഒത്തു കൂടിയതാണ് മെയ് 2 ന് കാശ്മീരിലെ ഹദ്‌വാരയില്‍ നാം കണ്ട ധീരസൈനികരുടെ...

ETHARAM

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം: വാട്‌സ് ആപ്പ് അഡ്മിന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തു

തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

COVID

കൊറോണ: കണ്ണൂര്‍ ഓറഞ്ച് സോണിലേക്ക് ; ചികിത്സയില്‍ 5പേര്‍ മാത്രം, ജില്ലയില്‍ ഇന്നലെ പത്ത്‌പേര്‍ക്ക് കൂടി രോഗം ഭേദമായി

118 പേരില്‍ 113 പേരാണ് വെള്ളിയാഴ്ചയോടെ രോഗ വിമുക്തി നേടിയത്. എരിപുരം സ്വദേശി, മൂരിയാട് സ്വദേശികളായ നാലുപേര്‍, ചെറുവാഞ്ചേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍,പെരളശ്ശേരി, മൊകേരി എന്നിവിടങ്ങളില്‍ നിന്നുളളവരുമാണ് വെള്ളിയാഴ്ച...

kannur airport

പ്രവാസികളുടെ മടങ്ങിവരവ്; കണ്ണൂര്‍ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

12ന് വൈകിട്ട് 7.10നാണ് ദുബായില്‍ നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം.

യാത്രാ വിലക്കിൽ കുടുങ്ങിയ നവ വധുവിന് വിവാഹ മോതിരമെത്തിച്ച് അഗ്നിരക്ഷാ സേന, ഇത് സേനയുടെ സേവനപാതയിലെ പുതിയ മുഖം

ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്നും എത്തിച്ച മോതിരങ്ങൾ അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, സീനിയർ ഫയർ ആൻറ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ ആൻറ്...

ഇരിട്ടി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു

ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിച്ചതോടെയാണ് നാൽപ്പത് ദിവസത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്ന പ്രവർത്തി പുനരാരംഭിക്കാനായത്.

രാഷ്ട്രീയ നേതാക്കളുടെ യോഗം

തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ കാര്യക്ഷമമാക്കാന്‍ പ്രാദേശിക സഹകരണം ഉറപ്പാക്കി ജില്ലാതല യോഗം

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെയെത്തുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിന് പ്രാദേശിക സഹകരണം ഉണ്ടാവണമെന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും...

പ്രവാസികളുടെ വരവ് മുഖ്യമന്ത്രിയും സിപിഎമ്മും തെറ്റിദ്ധാരണ പരത്തുന്നു

യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് നൂറിലേറെ കേസുകള്‍

രണ്ട് മാസത്തിന് ശേഷം ആദ്യമായി മണിക്കൂറുകളോളം ഇരിട്ടി പാലത്തില്‍ ഗതാഗത സ്തംഭനമുണ്ടായി. ഇരിട്ടി സബ്ഡിവിഷന് കീഴില്‍ പോലീസ് 53 കേസുകളാണ് ലോക്ഡൗണ്‍ ലംഘനത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്റ്റഡി ക്ലാസ് : ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ഏരിയാ സെക്രട്ടറിക്കുമെതിരെ ബിജെപി പരാതി നല്‍കി

സാമൂഹിക അകലം പാലിക്കാതെയും ആവശ്യത്തിന് മാസ്‌കുകള്‍ വിതരണം ചെയ്യാതെയുമായിരുന്നു തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികളുമായ നൂറിലധികം പേരെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.

ഡിവൈഎഫ്‌ഐ ‘സന്നദ്ധസേവകര്‍ക്ക്’ മുന്നില്‍ പോലീസിനും രക്ഷയില്ല, ലോക് ഡൗണ്‍ലോഡ് ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കി സിപിഎം

കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്

ഇതര സംസ്ഥാന തൊഴിലാളികള്‍ നാടുകളിലേക്ക്; മറ്റു ജില്ലകളില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാതെ സര്‍ക്കാര്‍; അമര്‍ഷം പുകയുന്നു

വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വരെയും നാട്ടിലെത്തിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നിട്ടും തങ്ങളെ എന്തുകൊണ്ട് സ്വന്തം വീടുകളിലേക്ക് അയയ്ക്കുന്നില്ലെന്ന് ഇവര്‍ ചോദിക്കുന്നു.

കോവിഡ് കാലത്തിനു ശേഷം ഇന്ത്യയെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കും; രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് പ്രത്യേക ഉത്തരവാദിത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കൊറോണയ്ക്കു ശേഷമുള്ള കാലയളവിലെ വാണിജ്യ, വ്യവസായ സാധ്യതകളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദേശ പ്രതിനിധിസംഘങ്ങളോട് വാണിജ്യ മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ കമ്പനികളും ബിസിനസ് സംരംഭങ്ങളുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ...

പിആര്‍ പ്രവര്‍ത്തനം പാഴ് വേലയെന്ന് തിരിച്ചറിവ്; ഇനി അണികളെ ബോധവത്കരിക്കാന്‍ സമൂഹമാധ്യമ പ്രചാരണവുമായി സിപിഎം

അണികളിലെയും അനുഭാവികളിലെയും ആശയകുഴപ്പം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രഭാഷണ പരിപാടി ആരംഭിച്ചത്.

അനന്തപുരിയുടെ അഭിമാനസൗധ്യങ്ങള്‍ക്ക് പൈതൃകപരമ്പരയുടെ കൈയൊപ്പു ചാര്‍ത്തിയ ‘രത്‌ന’ത്തിന് ജന്മശതാബ്ദി

മെയ് 5 ന് പി. രത്‌നസ്വാമിപിള്ളയുടെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ അദ്ദേഹം പിന്നിട്ട വഴികള്‍ നിര്‍മാണ മേഖലയിലെ നവസംരംഭകര്‍ക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്.

ലോക്ഡൗണ്‍: കൗമാരക്കാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ‘ഉണര്‍വ് ‘ പരിപാടി

മുഴുവന്‍ സമയവും വീട്ടില്‍ ചിലവഴിക്കേണ്ടിവരുന്നവരില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥത അനുഭവിക്കുന്ന വിഭാഗം 10 വയസ് മുതല്‍ 17 വയസ് വരെയുളളവരാണ്. പരിപാടിയുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ...

ലോക്ക് ഡൗണ്‍ ലംഘിച്ച് പന്ന്യനൂരിലെ യാത്രയയപ്പ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി

സാമൂഹിക അകലവും മാസ്‌ക്കുമില്ലാതെ സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റിയ പന്ന്യന്നൂരെ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആവശ്യപ്പെട്ടത്.

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 117 ആയി, 10 പേര്‍ കൂടി ആശുപത്രി വിട്ടു

മൂര്യാട് സ്വദേശിയായ 25കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. മെയ് ഒന്നിന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു.

ആന ആറളം

വനപാലക സംഘത്തിന്റെ ഒരാഴ്ചത്തെ പരിശ്രമം; ആറളം ഫാമില്‍ നിന്നും 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി

ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി എഫ് ഒ എ. സജ്‌നയുടെ...

ഓപ്പറേഷന്‍ സാഗര്‍റാണി: ജില്ലയില്‍ കര്‍ശന പരിശോധന

ജില്ലാ അതിര്‍ത്തിയായ ന്യൂ മാഹി പാലത്തിനു സമീപം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോഴിക്കോട് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ 29 ന് രാത്രി...

അമിത വില ഈടാക്കൽ ; 2000ലധികം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി ജില്ലാ കലക്ടര്‍ രൂപീകരിച്ച സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, പൊലീസ് വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പൊതുവിപണി പരിശോധിച്ച് അവശ്യ വസ്തു...

VEEDU

അയ്യങ്കുന്നില്‍ കാറ്റില്‍ വന്‍ നാശം 8 വീടുകള്‍ തകര്‍ന്നു: ഓട് വീണ് വയോവൃദ്ധക്ക് പരിക്ക്; അമ്പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു

അയ്യങ്കുന്നില്‍ കാറ്റില്‍ വന്‍ നാശം 8 വീടുകള്‍ തകര്‍ന്നു. ഓട് വീണ് വയോവൃദ്ധക്ക് പരിക്ക്; അമ്പതോളം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിച്ചു.

സന്യാസിമാരുടെ കൊലപാതകം നക്‌സലുകളെ മുന്നില്‍ നിര്‍ത്തിയുള്ള മിഷണറി കള്ളക്കളി; കാണാമറയത്ത് പീറ്റര്‍ ദെമെല്ലോ

പല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം പെട്ടെന്നുള്ള തെറ്റിദ്ധാരണയുടെയോ ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന്റെയോ പേരില്‍ ഉണ്ടായതല്ല എന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ ഛിദ്രശക്തികള്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത ഹിന്ദു...

കോവിഡ് പ്രതിരോധത്തിനിടെ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു ; പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

ഇരിട്ടിമേഖലയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . അയ്യങ്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതെന്നാണ് വിവരം. കൂടാതെ പായം, ആറളം , ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലും ഡെങ്കിപ്പനി...

CONGRESS DRAMA

ലോക് ഡൗണ്‍ : വിദേശത്ത് കുടുങ്ങിയ മലയാളികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ സമര നാടകം

കണ്ണൂര്‍ വിമാനത്താവള കവാടത്തിന് മുന്നിലാണ് ബുധനാഴ്ച വിദേശത്തുള്ള മലയാളികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ ധര്‍ണ്ണ നടത്തിയത്.

MAVOIST

അടയ്‌ക്കാത്തോട്ടിലിറങ്ങിയ നാല് മാവോവാദികളെയും തിരിച്ചറിഞ്ഞു: കര്‍ണാടക വനത്തില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കി

കൊട്ടിയൂര്‍ വനം മേഖലയിലിറങ്ങിയ നാലംഗ മാവോവാദി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു.ഇവര്‍ക്കായി തണ്ടര്‍ബോള്‍ട്ട് കര്‍ണാടക വനത്തില്‍ തെരച്ചില്‍ തുടങ്ങി.

KANNUR AIRPORT

പ്രവാസികളെ നാട്ടിലെത്തിക്കല്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യോഗം ചേര്‍ന്നു

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. സജ്ജീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിനേറെയും, ആരോഗ്യ വകുപ്പിന്റേയും, കിയാലിന്റേയും നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക യോഗംചേര്‍ന്നു.

പത്മാവതി

പത്മാവതിയമ്മയ്‌ക്ക് കൈതാങ്ങായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്

ചാല തന്നടയിലെ മഠത്തില്‍ കുന്നുമ്മല്‍ പത്മാവതിയമ്മയ്ക്ക് കൈതാങ്ങായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്. പത്മാവതിയമ്മ താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇവരുടെ...

CORPORATION

കണ്ണൂര്‍ കോര്‍പ്പറേഷന്‍: എല്‍ഡിഎഫിന് തിരിച്ചടി: വിമത ലീഗ് കൗണ്‍സിലര്‍ വീണ്ടും യുഡിഎഫ് ക്യാമ്പില്‍

മുസ്ലീം ലീഗ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും...

sevavarathi food supply

പാനൂരില്‍ കമ്യൂണിറ്റി കിച്ചണ്‍ പൂട്ടി; സൗജന്യ ഭക്ഷണവിതരണം ഏറ്റെടുത്ത് സേവാഭാരതി

പാനൂര്‍ നഗരസഭയില്‍ കമ്യൂണിറ്റി കിച്ചണ്‍ പൂട്ടിയതോടെ വിഷമത്തിലായ നൂറിലേറെ പേര്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ സൗജന്യ ഭക്ഷണവിതരണം.

NARAYANAN

നാട്ടുകാരുടെ മുന്നറിയിപ്പ് വനം വകുപ്പധികൃതര്‍ അവഗണിച്ചു, നാരായണന് ജീവന്‍ നഷ്ടമായി

കഴിഞ്ഞ ദിവസം ഇതേ ആന ഫാമിലെ നിരവധി വാഴകള്‍ നശിപ്പിച്ചിരുന്നു. കൂട്ടത്തില്‍ മറ്റൊരാന കൂടി ഉള്ളതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നു.

ഇരട്ടി പാലം ആകാശ ദൃശ്യം

ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലാക്കിയത് ഇരിട്ടി ഉള്‍പ്പെടെ മലയോരത്തെ 4 പ്രധാന പാലങ്ങളുടെ നിര്‍മാണം

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ ഇരിട്ടി ഉള്‍പ്പെടെ മലയോരത്തെ നാലു പ്രധാന പാലങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിലായി.

TAMIL SANGAM

റെയില്‍വേ ട്രാക്ക് വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമം ആറ് പേര്‍ പിടിയില്‍

ചെറുവത്തൂരില്‍ നിന്ന് കാല്‍നടയായി നാലോളം പോലിസ് സ്റ്റേഷന്‍ അതിര്‍ത്തികള്‍ പിന്നിട്ടാണ് സംഘം ചെറുകുന്നിലെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ രാത്രിയില്‍ ആറ് പേരടങ്ങുന്ന സംഘത്തേ കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

COVID

കണ്ണൂരിന് തുടര്‍ച്ചയായ രണ്ടാം ദിവസവും ആശ്വാസം ; പുതുതായി രോഗബാധിതരില്ല മൂന്നു പേര്‍ കൂടി ആശുപത്രി വിട്ടു

പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.

karayi

കതിരൂര്‍ റെഡ് സോണാണ്, പുറത്തിറങ്ങരുത്; ലോക്ക് ഡൗണ്‍ ലംഘിച്ച് സിപിഎം നേതാവ് കാരായി രാജന്‍

കണ്ണൂരില്‍ കോറോണ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടിയുമായി നീങ്ങുമ്പോള്‍ നിയമ ലംഘനം നടത്തി സിപിഎം നേതാവ് കാരായി രാജന്‍.

madaya nirodana samithi

സര്‍ക്കാരിനെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കണം: മദ്യനിരോധന സമിതി

രാജ്യം കൊറോണ ദുരിതം നേരിടുമ്പോള്‍ ഓണത്തിനിടെ പുട്ട് കച്ചവടമെന്നപോലെ അതീവരഹസ്യമായി പുതുതായി 8 ബാറുകള്‍ കൂടി അനുവദിച്ച കേരളസര്‍ക്കാരിനെ അടിയന്തരമായും ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്ന് കേരള മദ്യനിരോധന സമിതി...

p.k. krishnadas , n.haridas

അജ്ഞാതനായ ആ ഡ്രൈവര്‍ ഒരു നിമിത്തമായി : ദേശീയപാതയില്‍ സഹായഹസ്തവുമായി സേവാഭാരതി

എല്ലാദിവസവും ദേശീയപാതയില്‍ പൊതിച്ചോറും കുടിവെള്ളവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. ചരക്ക് കയറ്റി വരുന്ന ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മറ്റ് അത്യാവശ്യ വാഹനയാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുന്നു.

BJP

സന്നദ്ധം പാസ് വിതരണത്തില്‍ രാഷ്‌ട്രീയ പക്ഷപാതം: ബിജെപി

കൊറോണ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തില്‍ സര്‍ക്കാര്‍ തികഞ്ഞ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബിജെപി

ലോക് ഡൗണില്‍ കുടുങ്ങിയ തമിഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക ഭക്ഷണമില്ല തുണയായി സേവാഭാരതി

കല്ല്യാശ്ശേരി പഞ്ചായത്ത് തുടക്ക സമയത്ത് ഭക്ഷണം എത്തിച്ചു നല്‍കിയെങ്കിലും പിന്നീട് സഹായം നല്‍കിയില്ലെന്നാണ് പരാതി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടു തവണ സേവാഭാരതി ഭക്ഷ്യ വസ്തുക്കളെത്തിച്ച് നല്‍കി.

പാലത്തായി യുപി സ്‌കുളിനെതിരെ അപകീര്‍ത്തിപരമായ പ്രചരണം: പോലീസില്‍ പരാതി

സ്‌കൂളിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനേജ്‌മെന്റും സ്റ്റാഫും പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

തയ്യല്‍ മെഷീന്‍ ചവിട്ടുന്നവര്‍ക്ക് ഇത് ദുരിതകാലം

ലോക്ഡൗണ്‍ കഴിയുന്നതോടെ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നതിന്റെ വേഗത കൂട്ടിയാല്‍ മാത്രമേ ജീവിതത്തിന്റെ ചക്രം ഇവര്‍ക്ക് സുഗമമായി ചലിപ്പിക്കാന്‍ സാധിക്കൂ.

Page 19 of 33 1 18 19 20 33

പുതിയ വാര്‍ത്തകള്‍