ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ; രണ്ടു പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനും രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി 49 കാരനും കണ്ണപുരം സ്വദേശി 33 കാരനും രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.
മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിച്ചെത്തിച്ചത്. തുടർന്ന് അൽപ്പസമയത്തിനകം സന്നിധാനത്ത് ചോതി വിലക്ക് തെളിഞ്ഞു. അർദ്ധ രാത്രിയോടെയാണ് നെയ്യാട്ടം നടന്നത്.
കാക്കയങ്ങാടിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും; കാവും പടിയിൽ പഞ്ചായത്ത് വക നിയന്ത്രണം ശക്തമാക്കി.
വള്ളിത്തോട് ആനപ്പന്തിക്കവല - മുടയരഞ്ഞി -ചരൾ - പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് ടാറിംഗ് നടന്ന് അടുത്ത ദിവസം തകർന്നു അഴിമതി ആരോപണവുമായി ജനങ്ങൾ
ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു ചികിത്സയിലുള്ള രോഗികളുടെ എണ്ണം 108 ആയി
തിങ്കളാഴ്ച്ച ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിക്കാതിരുന്നത്.ഇതിനിടെ ജില്ലയിലെ സമൂഹവ്യാപനം സംശയിക്കുന്ന മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.
ഓൺലൈനിലൂടെ പുതിയ അധ്യായന വർഷം ആരംഭിച്ചെങ്കിലും സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പഠനം ആരംഭിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ആറളം ഫാമിലെ വിദ്യാർത്ഥികൾ.
ശുചീകരണത്തിന്റെ മറവിൽ മണൽ കൊള്ളയും തുടർന്ന് ബി ജെപിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധങ്ങളും മൂലം നിലച്ച പുഴകൾ ശുചീകരിക്കുന്ന പ്രവർത്തി വീണ്ടും ആരംഭിച്ചു.
ജില്ലയില്‍ എട്ടുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മാടായി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോട് കയ്യേറി പഞ്ചായത്ത് ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ റോഡ് നിര്‍മ്മിക്കുന്നതായി പരാതി.
കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം കോവിഡ്-19 രോഗ നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്തജനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടക്കും.
മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശി 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി...
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥാപനത്തിലും ബാക്കി ഏഴ് ദിവസം നിശ്ചിത സൗകര്യങ്ങളുള്ള വീടുകളിലും...
ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും...
ബിജെപി സംസ്ഥാന സമിതി അംഗം എം.കെ. ശശീന്ദ്രന് മാസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയുടെ ഭാഗവും ജനലുകളും തകര്‍ന്നു.
വൈദ്യ പരിശോധനയുടെ ഫലം ഇന്നലെ വന്നതോടെയാണ് ഇടക്കേപ്പുറത്തേകരാറുകാരനായ യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളെയും സ്വദേശികളെയും വെച്ച് ജോലി നടത്തുന്ന കരാറുകാരന്‍ മറ്റ് സ്ഥലങ്ങളില്‍...
നന്നേ ചെറുപ്പത്തില്‍ തന്നെ സംഘാദര്‍ശം നെഞ്ചേറ്റിയ പന്ന്യന്നൂര്‍ ചന്ദ്രന്‍ ജില്ലയില്‍ പ്രത്യേകിച്ച് പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുളളത്. മാര്‍ക്‌സിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ...
ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ചികിത്സയിലുളളവരുടെ എണ്ണം 19 ആയി.
ആറളം ഫാമില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ബ്ലോക്ക് നാലിലെ ഗോഡൗണ്‍ തകര്‍ക്കുകയും തെങ്ങ്, കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ആനകളുടെ മുന്നില്‍ പെട്ട...
കോവിഡ് ദുരിതത്താല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ വൈദ്യുതി ബില്ലിന് മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക് ഡൗണില്‍ വരുമാനമില്ലാത്ത ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക, ബില്ലില്‍ വന്‍...
സമരത്തെ തുടര്‍ന്ന് ബുധനാഴ്ച ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മണല്‍ ശേഖരിക്കാനും വില്‍പ്പന നടത്തുവാനുമുള്ള അധികാരം പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന സമിതികള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനം.
തൊഴില്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തില്‍ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ...
ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വിദ്യാര്‍ത്ഥിനി കന്യാസ്ത്രി മഠത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള തിരക്കഥയും തയ്യാറായിരുന്നു. മലങ്കര കത്തോലിക്ക സഭയുമായി അടുത്ത് ബന്ധമുള്ള മുന്‍ ഡിജിപിയുടെ...
കഴിഞ്ഞ പ്രളയകാലത്ത് മലയോരത്തെ പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന്റെ മറവില്‍ വന്‍ മണല്‍കൊള്ള നടക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രവ്യത്തി നിര്‍ത്തിവെക്കാനുള്ള സബ്ബ്...
മണലടിഞ്ഞ പ്രദേശങ്ങളില്‍ നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നത്. മണലില്ലാത സ്ഥലങ്ങളില്‍ ഇവര്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. രാപകല്‍ വ്യത്യാസമില്ലാതെയായിരുന്നു പ്രവ്യത്തി.
അഞ്ജന ഹരീഷിന്റ ദുരൂഹമരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടിലശക്തികളെ തിരിച്ചറിയേണ്ടതും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതും സാമൂഹ്യമായ ആവശ്യമാണെന്ന് പി.വി. ശ്യാംമോഹന്‍
മഹിളാ മോര്‍ച്ച കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമര പരിപാടിയില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ അര്‍ച്ചന വണ്ടിച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശി 24കാരനും മെയ് 13ന്...
പുഴയിലെ ചെളിയും മരങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം എന്തൊക്കെയാണ് അവിടെ നിന്നും കിട്ടുന്നത് അവയൊക്കെ ഇവ നീക്കം ചെയ്യുന്നവര്‍ക്ക് കൊണ്ടുപോകാം എന്ന വ്യവസായ വകുപ്പിന്റെ ഉത്തരവ് വളരെ വിചിത്രവും...
കൊറോണക്കാലം തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കാനുള്ള കാലമാക്കി മാറ്റിയ ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. കവിത എഴുത്തും കഥയെഴുത്തും തുടങ്ങി നിരവധി പുസ്തക രചനകള്‍ വരെ ഈ കാലത്തു...
ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് വില്‍പന നടന്നതില്‍ നിന്ന് എല്ലാ സിമന്റുകള്‍ക്കും ചാക്കിന് 60 രൂപയാണ് വില കൂട്ടിയത്. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ...
ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം നാലാമത്തെ ഘട്ടമായാണ് പച്ചക്കറിക്കിറ്റ് വിതരണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി നെല്ലിയാട്ട്, കാളീശ്വരം ആലക്കാട്, കുണ്ടയം കൊവ്വല്‍, ആലപ്പടമ്പ തുടങ്ങി പ്രദേശങ്ങള്‍ ഇതിനകം...
തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ ശരണ്യക്കും കാമുകനുമെതിരെ നാളെ കുറ്റപത്രം നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം...
യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ സ്ഥാപിക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ അറിയിച്ചു.
ഖത്തറിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ വീണ്ടും സര്‍വിസ് നടത്തുന്നു. വരുന്ന 19നാണ് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പ്രവാസികളെയും കൊണ്ട് വിമാനമെത്തുക:
രാഷ്ട്രീയ സ്വയംസേവക സംഘം പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ ആയിരത്തോളം സ്ഥലങ്ങളില്‍ തുളസിത്തൈകള്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീടുകളിലെയും ചുറ്റുമുള്ള...
2050 ഭക്ഷ്യധാന്യ കിറ്റുകളാണ് സായിഗ്രാമം മംഗലപുരം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എന്നാല്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ ഗ്രാമപഞ്ചായത്തില്‍ എത്തിക്കുകയോ പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നാണ്...
രാജേന്ദ്രന്‍ കാണിയുടെ മരണത്തിന് ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി, എസ്‌സി-എസ്റ്റി മോര്‍ച്ച അരുവിക്കര മണ്ഡലം കമ്മറ്റി പ്രവര്‍ത്തകര്‍ ആര്യനാട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടി മിന്നലില്‍ പരശുവയ്ക്കല്‍ സ്വദേശികളായ സതീഷ്, വത്സല, അംബി, ജയന്‍ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമുകിന്‍കോട് കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉഷ കെ. അക്കൗണ്ട് നമ്പര്‍: 1566119082451. IFSC CODE: C-N-R-B0001566
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍ക്കാണ് പഞ്ചായത്തിന്റെ പ്രതികാര നടപടി നേരിടേണ്ടി വന്നത്.
വര്‍ക്കല നിയോജക മണ്ഡലത്തിലെ പ്രവാസികളെ താമസിപ്പിക്കുന്നതിനായി 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവരുള്ളതു കാരണം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കൊറോണ...
ചക്കക്കാലം അവസാനിക്കാറായിട്ടും ചക്കയിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവര്‍ഷം വരെ അധികമാരും തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചക്ക ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ അതിര്‍ത്തി കടന്നെത്തിയ റെഡ് സോണില്‍ നിന്നുള്ളവരെ വിവിധ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിച്ചെങ്കിലും ഇവിടങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളായ...
കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരെയും പത്രം വിതരണം നടത്തുന്നവരെയും ചെറുകല്ലായിയിലും ന്യൂമാഹിയിലും വെച്ച് പോലീസ് തടഞ്ഞ് വെച്ചിരുന്നു. പോലീസിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് കരിദിനം...
കോവിഡ് എന്ന മഹാമാരിയില്‍ രാജ്യം തന്നെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചെറുകുന്ന് പഞ്ചായത്തില്‍ കണ്ണപുരത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ കക്ഷി രാഷ്ട്രിയ ജാതി-മത വിത്യസമില്ലാതെ ജനങ്ങള്‍ക്ക് കൈത്താങ്ങായി നല്‍കിയ ഭക്ഷ്യധാന്യ...