തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം
തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശംജില്ലയില്‍ 10,000 പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കും
തദ്ദേശ സ്ഥാപനതലത്തില്‍ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശംജില്ലയില്‍ 10,000 പേര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കും
സ്വപ്‌നയെ കാണാതെ ഒരാഴ്ചയോളം ഇരുട്ടില്‍ തപ്പുകയായിരുന്നു കേരള പോലീസ് എന്‍ഐഎ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു. എന്‍ഐഎ സംഘത്തിലുള്ളതും കേരള പോലീസിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം കഴിവുറ്റ...
ദാവൂദിന്റെ കമ്പനി രാജ്യത്തിനകത്തും പുറത്തും വലിയ ശൃംഖലയുളളതായിരുന്നു. ആഗോള ഭീകരതയായിരുന്നു അവരുടെ ലക്ഷ്യം. അതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കൊണ്ടുളള കമ്പനിക്ക് രാജ്യത്തിനകത്തും പുറത്തും വലിയ...
എസ്എസ്എല്‍സി പോലും ജയിക്കാത്ത സ്വപ്ന സുരേഷ് എങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലെല്ലാം മുഖ്യ സംഘാടകയായെന്നതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരും. വിദ്യാസമ്പന്നരായ ആയിരങ്ങള്‍ ജോലിലഭിക്കാതെ അലയുമ്പോഴാണ് സ്വപ്നസുരേഷ്...
കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്‌നയെയാണ്. 2017 മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത്...
സമ്പര്‍ക്കം മൂലം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുന്നോത്ത്പറമ്പ്- 15, ചിറ്റാരിപ്പറമ്പ്-3, പാനൂര്‍- 35, കോളയാട്- 8, അഞ്ചരക്കണ്ടി- 4, കൂത്തുപറമ്പ- 1, ചൊക്ലി- 4 എന്നീ...
പിഞ്ചു കുട്ടികളോടൊപ്പം കുടുംബം ഉറങ്ങിക്കിടന്ന മുറിയെ ലക്ഷ്യമാക്കി എറിഞ്ഞ മാരകശക്തിയുള്ള സ്റ്റീൽബോംബ് സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു - അതിനാൽ വൻ ദുരന്തം ഒഴിവായി.
വരുമാനമുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അമിതാവേശം കാണിക്കുന്ന ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.
സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ബിഎംഎസ് നേതാവായിരുന്ന സി.കെ. രാമചന്ദ്രന്റെ നാലാം ബലിദാനദിനത്തോടനുബന്ധിച്ച് പയ്യന്നൂര്‍ രാഷ്ട്രമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടന്നു.
കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ജില്ലാ...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്റിഗോ ജി8 7227...
സിപിഎമ്മില്‍ നിന്നും, കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
മുഖ്യമന്ത്രിയുടെ കീഴിലുള്ള അഭ്യന്തരവകുപ്പ് സ്വപ്നാ സുരേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് ഒരു രാജ്യാന്തര കുറ്റമായത് കൊണ്ട് തന്നെ മുഖ്യമന്ത്രി രാജി വെച്ച് അനേഷണം നേരിടണമെന്ന്...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക്...
സ്രവ പരിശോധന റിപ്പോര്‍ട്ട് വരുന്നതിനിടയില്‍ ഇയാള്‍ വീട്ടില്‍ നിന്നും പല സ്ഥലത്തും പോയതായും സംശയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുകയാണ്. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാനുള്ള...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3 മുതലാണ് ഡോ. അര്‍ജുന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം...
റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട പ്രായമായവര്‍ പോലും സാമൂഹ്യ അകലം, മാസ്‌ക്ക് ധാരണം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരുവുകളില്‍ ഇറങ്ങുന്നതായാണ് കാണുന്നത്. ഇത് സമരത്തില്‍ പങ്കെടുക്കുന്നവരുടെയും മറ്റുള്ള...
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് ജി9 456 വിമാനത്തിലെത്തിയ കോടിയേരി സ്വദേശി 50കാരന്‍, 25ന് ഷാര്‍ജയില്‍ നിന്ന് ജി9 454 വിമാനത്തില്‍ എത്തിയ...
സിദ്ദിഖ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ഇരുചക്രവാഹനങ്ങളും ഏതാനും കാറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. ഏതാണ്ട് റോഡിന് മധ്യത്തോളം നീണ്ടു നില്‍ക്കുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കനത്ത മഴയില്‍...
എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് ആവശ്യമായി വരുന്ന പക്ഷം വിട്ടുനല്‍കാന്‍ കഴിയുന്ന കിടക്കകളുടെയും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളുടെയും പട്ടിക തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
ജില്ലയില്‍ നിന്ന് ഇതുവരെ 17800 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17150 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16041 എണ്ണം നെഗറ്റീവാണ്. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വെറും പത്താം ക്ലാസുകാരിയായ സ്വപ്‌നയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചു എന്നത് പിണറായി വ്യക്തമാക്കണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉേദ്യാഗാര്‍ത്ഥികളുടെ കാലാവധി നീട്ടിനല്‍കാന്‍...
കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നുള്ള പഠനഗവേഷണസംഘവും സംസ്ഥാനത്തെ കാര്‍ഷിക വിദഗ്ധതരും ഉള്‍പ്പെട്ട സംഘമാണ് പദ്ധതി രേഖ തയ്യാറാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറളം ഫാമില്‍ ഫാം...
ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കാക്കുവാപ്പുഴ ഗതിമാറി ഒഴുകി പുഴയോര വാസികളായ ആറളം ഫാമിലെ കുടുംബങ്ങൾ ഭീതിയിൽ
തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ഇ പി ലതയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സി സീനത്തിന് 28ഉം ഇ പി ലതക്ക് 27ഉം വോട്ട് ലഭിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം മഞ്ഞുമലയിൽ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി.
കോവിഡ് ചികില്‍സ; സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തും: മന്ത്രി ഇ പി ജയരാജന്
13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 22 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി
പച്ചക്കറി ഉല്‍പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
കൊവിഡ് കാരണം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൂട. ക്ലാസില്‍ പോയിരുന്ന് പഠിക്കുന്നതിന് പകരമാവില്ലെങ്കിലും പകരം സംവിധാനത്തിന് നമ്മള്‍ നിര്‍ബന്ധിതരായതിനാലാണ് ഓണ്‍ലൈന്‍ പഠന സംവിധാനമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിയാരം ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയ അന്യ സംസ്ഥാനക്കാരായ മൂന്നുപേരാണ് പരിയാരം പൊലീസിന് പരാതി നൽകി. ഈ വീട്ടിൽ നിന്നും രണ്ട് കഞ്ചാവും...
ഇന്നലെ ഉച്ചയോട് തന്റെ കടയിൽ ജോലി ചെയ്യവേ പഴയങ്ങാടി ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഗുരുതരമായി പരിക്കു പറ്റിയ ഷെരീഫിനെ പരിയാരം...
പ്രതിസന്ധികൾ അവസാനിക്കുന്നു ഇരിട്ടി പാലം നിർമ്മാണം അവസാനഘട്ട വാർപ്പിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നു
ചെറുകുന്ന് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് ദ്വീപില്‍ തെയ്യം പെര്‍ഫോമന്‍സ് യാര്‍ഡ് നിര്‍മ്മിക്കാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ കേരളക്ഷേത്ര സമന്വയ സമതി പ്രതിഷേധിച്ചു.
കണ്ണവത്തിനടുത്ത തൊടീക്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ രേഷ്മ നിവാസില്‍ രാഗേഷ് പുതുശ്ശേരി (36) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന.
മിക്ക വിദ്യാലയങ്ങളും 2020-21 വര്‍ഷത്തെ കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ വേണ്ട വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ കിറ്റ് വിതരണം സംബന്ധിച്ച നിബന്ധന രക്ഷിതാക്കളേയും...
കണ്ണൂര്‍ ഡിഐസി സെന്ററിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നു പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗബാധ...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍ക്വാറന്റൈന്‍ ഫലപ്രദമാക്കാന്‍ നിര്‍ദേശം
കരിമ്പനയുടെ തൈകള്‍ ഉപയോഗിച്ച് ജൈവവേലി നിര്‍മ്മിച്ച് കാട്ടാനകളെ തടുക്കുക എന്ന ആശയമാണ് ഇത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി കൊട്ടിയൂര്‍ പന്നിയാം മലയിലാണ് തുടക്കമിടുന്നത്.
കണ്ണൂരില്‍ ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി മരിച്ചു
പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സി. രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ പ്രശാന്ത് നായിക്കിന്റെ വാദം. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.
കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കോവിഡ്മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നു: ബിഎംഎസ്
നൂറിലേറെ തവണ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന കട്ടിയുള്ള 'മനില' തുണി ഉപയോഗിച്ചാണ് ഖാദി ബോര്‍ഡ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നത്. വിവിധ നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ ഖാദി ബോര്‍ഡിന്റെ വിവിധ കേന്ദ്രങ്ങളില്‍...
ജില്ലയില്‍ നിന്ന് ഇതുവരെ 15685 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14749 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13835 എണ്ണം നെഗറ്റീവാണ്. 936 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കരിമ്പനക്കൽ ചാത്തോത്ത് തറവാട്ട് കാരണവരായിരുന്ന കെ.സി. വേലായുധൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് പാരമ്പര്യ മുറപ്രകാരം ഇതേ തറവാട്ടിലെ കാരണവരായും ക്ഷേത്രം ഉരളനായും ഇദ്ദേഹം സ്ഥാനമേറ്റത് .
ഇന്ത്യൻ പട്ടാളക്കാരെ ചൈന ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതിഷേധം ഇന്ത്യയ്ക്കു നേരെ നടത്താനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് താല്പര്യം . അതാണ് യച്ചൂരിയുടെയും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണണറായി...