ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ്...
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ്...
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അരുണ്‍ എ ഭരത് എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഢ്യം...
ഇരിട്ടി സ്വദേശി ബിന്‍ഷാദിനെ മലപ്പുറത്തു നിന്ന് എത്തിയ ഗുണ്ടാസംഘങ്ങള്‍ കാറില്‍ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് ഹോട്ടലില്‍ നിന്ന്...
കട്ടിലില്‍ കിടന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ബൈജു കുഴഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങള്‍...
ജില്ലയില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 49 പേര്‍ക്കു കൂടി രോഗമുക്തി
ലോറി ഓടിച്ചിരുന്ന ഇരിട്ടി കീഴൂർകുന്ന് സ്വദേശി സുരേഷ് ബാബു (42 )വിനെ മാക്കൂട്ടം ഡെപ്യൂട്ടി റേഞ്ചർ എച്ച്.ബി. ഉമേഷിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ചോലക്കരമ്മൽ കെ. രഞ്ജിത്തി (32 ) നെ കണ്ണൂർ ഫോറസ്റ്റ് ഫ്‌ളൈങ് സ്‌ക്വാഡ് കൂടുതൽ അന്വേഷണങ്ങൾക്കായി കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് കൈമാറി . ചന്ദനം കടത്താനുപയോഗിച്ച ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനമുട്ടികൾക്കു...
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുകുന്ന് 1, കടമ്പൂര്‍ 12, കടന്നപ്പള്ളി പാണപ്പുഴ 1,ചെങ്ങളായി 5 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍...
ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സമ്പർക്കത്തിലൂടെ കോവിഡ് : ഇരിട്ടിയിൽ നിയന്ത്രണങ്ങൾ കർശനം : നഗരം പൂർണ്ണമായും അടച്ചു
മണ്ഡലത്തിലെ സ്വന്തം പേരിലുളള സ്ഥലം തന്റെ പേരിലാണെന്ന് ഭൂവുടമകള്‍ തെളിയിക്കേണ്ട സ്ഥിതിയാണ്.വ്യാജ ആധാരത്തിന് പരിരക്ഷ നല്‍കുകയാണ് സിപിഎമ്മും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരും . ലക്ഷങ്ങളുടെ സ്വര്‍ണ്ണപണയ തട്ടിപ്പ്...
രണ്ടാഴ്ച മുൻപ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഉറവിടം അറിയാത്ത രോഗിയിൽ നിന്നാണ് മേഖലയിൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം ആരംഭിച്ചത് . ഇതിനിടയിൽ മുപ്പതോളം പേർക്ക് രോഗം ബാധിക്കുകയും രണ്ടു പേർ...
ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ:.33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ എരുവേശ്ശി 1 , മൊകേരി 3 , പാനൂര്‍ 4, പിണറായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100...
ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് മുഖ്യമായും പരിശോധനക്ക് വിധേയമാക്കുക. വെളിച്ചെണ്ണ, ശര്‍ക്കര, പായസ പരിപ്പ്, പായസം മിക്സ്, ബനാന ചിപ്സ്, പാല്‍, നെയ്യ്,...
ടെലിമെഡിസിന്‍ സംവിധാനവും കൗണ്‍സിലിങ്ങ് സൗകര്യങ്ങളുമാണ് കണ്‍ട്രോള്‍ റൂം വഴി ലഭ്യമാവുക. ജില്ലയില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. രാവിലെ ആറ്...
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ സംഗീത രത്‌നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. നടന്‍ വിനീത് ശ്രീനിവാസന്‍ വിശിഷ്ടാതിഥിയായി .
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2231 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 58 പേരടക്കം 1592 പേര്‍ ആശുപത്രി വിട്ടു....
പ്രസരണ ശൃംഖല ശക്തിപ്പെടുത്താന്‍ 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി: മുഖ്യമന്ത്രിചെമ്പേരി, വെളിയമ്പ്ര സബ് സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു
കഴിഞ്ഞ ദിവസം താലൂക്ക് ഹോസ്പിറ്റലിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ എട്ടുപേർക്ക് ഇവിടെ നിന്നുമുള്ള മ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിചിരുന്നു. . ഇതോടെ രണ്ടാഴ്ച്ചക്കിടയിൽ ആസ്പത്രിയുമായി ബന്ധപ്പെട്ട രോഗ ബാധിതരുടെ എണ്ണം 30കടക്കുകയാണ് .
സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 13, 19, ചെറുതാഴം 7, മയ്യില്‍ 11, കുറുമാത്തൂര്‍ 8, ഉളിക്കല്‍ 10, കണ്ണൂര്‍ കോര്പ്പറേഷന് 1, 4, 12, 49,...
59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ ഡിഎസ്സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.
കര്‍ഷക ദിനത്തില്‍ അപൂര്‍വ്വ ചിത്രമൊരുക്കി ചിത്രന് കുഞ്ഞിമംഗലം
രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂര്‍ സംഘ ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖണ്ഡ ഭാരത ദിനാഘോഷത്തില്‍ രാഷ്ട്ര വൈഭവ് എന്ന ഫേസ്ബുക്ക് പേജിലൂടെ നടന്ന ശംഖൊലി 2020...
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 20 പേര്‍ കൂടി ഇന്നലെ (ആഗസ്ത് 16) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ...
കാനോത്ത് സതീശന്‍, വിശ്വകര്‍മ്മ സൊസൈറ്റി മേഖല പ്രസിഡണ്ട് ഷിബിലാഷ്, എം.വി. ജോസ്, വികെ. ഗ്രേസി, എന്‍.ജെ. ജോസഫ് തുടങ്ങി 25 പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ ദുഷ്പ്രചരണങ്ങള്‍ക്കെതിരെയും ഇരട്ടത്താപ്പിലും പ്രതിഷേധിച്ച്...
പ്രശസ്ത സാഹിത്യകാരൻ വി.എസ് . അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള കഥയിലേയും, കാലികമായ കൊവിഡ് അവസ്ഥയേയും, സാഹിത്യ തീരം പുഴയോര ചർച്ചയുടെയും ഓർമ്മകൾ പങ്കുവെച്ചു.
ജില്ലയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: കൊവിഡ്: ജില്ലയില്‍ 31 പേര്‍ക്കു കൂടി രോഗമുക്തി
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ബാധിതനായ പടിയൂർ പഞ്ചായത്തിലെ കൊശവൻ വയൽ സ്വദേശി സൈമൺ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇതേസമയത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ...
കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ക്യാമറയാണ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചത്. മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് ഇത് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും.
ഇരിട്ടി നഗരസഭയിൽ മാത്രം അഞ്ച് വാർഡുകൾ കണ്ടയിൻമെന്റ് സോണാക്കി നിയന്ത്രണം കർശനമാക്കി. സമീപ പഞ്ചായത്തുകളായ പായം, ആറളം , പടിയൂർ, ഉളിക്കൽ എന്നിവിടങ്ങളിലും പുതുതായി രോഗം ബാധിക്കുന്നവരുടെ...
58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം...
സ്വര്‍ണ്ണക്കളക്കടത്തുകാര്‍ക്ക് രാജ്യ ദ്രോഹികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നും സ്വാധീനമുണ്ടെന്നും എന്‍ഐഎ വ്യക്തമാകുമ്പോള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച...
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ്...
ഈ മാസം ആരംഭിച്ച് 12 ദിവസത്തിനുളളില്‍ മൂന്നാം തവണയാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്.
മൂന്നു ദിവസം മുന്‍പ് ചരക്കുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത മാക്കൂട്ടം ചുരം അന്തര്‍സംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് കുടക് ജില്ലാ ഭരണകൂടം തുറന്നത്.
കോവിഡ് 19 മാറിക്കഴിഞ്ഞ് ടൂറിസം മേഖല ശക്തി പ്രാപിക്കുകയും വലിയ തോതില്‍ വിദേശനാണ്യം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത വളരെ കൂടതലാണ്.
പദ്ധതിയുടെ നടത്തിപ്പിനായി 2020-21 സാമ്പത്തിക വര്‍ഷം 1,35,67,040 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 73,87,200 രൂപ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും 34,21,440 രൂപ അറ്റന്റര്‍മാര്‍ക്കും അലവന്‍സ് നല്‍കുന്നതിനാണ് നീക്കിവെച്ചിരുക്കുന്നത്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 63 പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ്...
പ്രീ നഴ്‌സറി മുതല്‍ പ്ലസ് ടു വരെ വിവേചനമില്ലാതെ സമഗ്രമായി വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് എല്ലാ വിഭാഗത്തിലും...
പായത്തെ പെന്‍ഷന്‍ തട്ടിപ്പ് : ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുന്നു : ബിജെപി
വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു. പെരുമ്പറമ്പ്- മാവുള്ളകരി - ചടച്ചിക്കുണ്ടം - കല്ലുവയല്‍ റോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്- മഹാത്മാ...
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു....
കനത്ത മഴയുടെ സാഹചര്യത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കുക. കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു രാവിലെ ഏഴ്...
സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകള്‍ ജില്ലയില്‍ ഉണ്ടാവുന്നുണ്ട്. ഇത് വര്‍ധിക്കാതിരിക്കാന്‍ നല്ല ജാഗ്രത വേണം. സര്‍ക്കാര്‍ ഓഫീസുകളിലും മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ശക്തമായ പ്രതിരോധ ക്രമീകരണങ്ങള്‍ ഉണ്ടാവണം....
കണ്ണൂര്‍ താലൂക്കില്‍ ആകെ 770 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കില്‍ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍...
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 27ന് ദോഹയില്‍ നിന്ന് 6ഇ 8711 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 22കാരന്‍, ആഗസ്ത് 4ന് ദുബായില്‍ നിന്ന് എഫ് സെഡ് 4507...
ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ്: പഞ്ചായത്ത്ര് പൂർണമായി അടച്ചിടും; 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ ഇന്നലെ പുതുതായി ഒമ്പത് ക്യാമ്പുകള്‍ ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ഇതുവരെ 369 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ പ്രവത്തനമാരംഭിച്ചത്.
കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ 7 വരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റീനിൽ പോയിട്ടുണ്ട്.