Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രസരണ ശൃംഖല ശക്തിപ്പെടുത്താന്‍ 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി: മുഖ്യമന്ത്രി ചെമ്പേരി, വെളിയമ്പ്ര സബ് സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു

പ്രസരണ ശൃംഖല ശക്തിപ്പെടുത്താന്‍ 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി: മുഖ്യമന്ത്രിചെമ്പേരി, വെളിയമ്പ്ര സബ് സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 17, 2020, 10:22 pm IST
inKannur

കണ്ണൂർ:പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 10000 കോടി രൂപ മുതല്‍മുടക്കുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശേരി 220 കെ വി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ പ്രസരണ നട്ടെല്ലായ  220 കെ വി ലൈന്‍ 400 കെവി ലൈന്‍ ആയി മാറുകയാണ്. ഈ സര്‍ക്കാറിന്റെ കാലയളവില്‍ സംസ്ഥാനത്ത് പ്രസരണ മേഖലയില്‍ 57 സബ് സ്റ്റേഷനുകള്‍ ചിലത് അപ്‌ഗ്രേഡ് ചെയ്തു, 1041 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണലൈനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മാത്രമല്ല 27 സബ് സ്റ്റേഷനുകള്‍, 710 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്. അഞ്ച് 220 കെ വി സബ് സ്റ്റേഷനുകള്‍, പതിമൂന്ന് 110 കെവി സബ് സ്റ്റേഷനുകള്‍ എന്നിവ 2021 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കും. ഇതിലൂടെ എല്ലായിടത്തും തടസമില്ലാതെ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ എസ് ഇ ബിയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവനാടികളുടെ കേന്ദ്രമാണ് സബ് സ്റ്റേഷനുകള്‍. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ വലിയ മെച്ചം പ്രസരണ രംഗത്തുണ്ടാകുമെന്നാണ് കാണേണ്ടത്, പ്രത്യേകിച്ച് വിതരണ രംഗത്ത്. നല്ല രീതിയിലുള്ള ക്വാളിറ്റി പവര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സമ്പൂര്‍ണ വൈദ്യുതീകരണം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു. മികച്ച പ്രവര്‍ത്തനത്തിലൂടെ നല്ല രീതിയിലുള്ള അംഗീകാരം ജനങ്ങളില്‍ നിന്നും കെ എസ് ഇ ബിക്ക് ലഭിച്ചിട്ടുണ്ട്. മഹാദുരന്തങ്ങളും പ്രളയങ്ങളും നേരിടേണ്ടി വന്നപ്പോഴും സ്തുത്യര്‍ഹമായ രീതിയിലാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. എത്ര അഭിനന്ദിച്ചാലും മതിയാകാത്ത പ്രവര്‍ത്തനങ്ങളാണ് കെ എസ് ഇ ബി കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വൈദ്യുതിയുടെ ഉല്‍പ്പാദന കാര്യത്തില്‍ നല്ല രീതിയില്‍ ശ്രദ്ധിക്കാനും കെ എസ് ഇ ബിക്ക് കഴിഞ്ഞു.  സൗരോര്‍ജ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ നല്ല ഇടപെടല്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവയുടെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കണം. ഒട്ടേറെ പദ്ധതികള്‍ അതിന്റെ ഭാഗമായി ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്, ഇനി രൂപം കൊള്ളാനുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നമ്മുടെ വീടും കെട്ടിടങ്ങളും വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളായി മാറും എന്നതാണ്. ഇത് കൂടുതല്‍ വേഗതയോടെ പൂര്‍ത്തീകരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി.  ചെമ്പേരി 110 കെ വി സബ് സ്റ്റേഷന്‍, വെളിയമ്പ്ര 33 കെ വി സബ് സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

Tags: വൈദ്യുതികെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.